Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsപഠനോപകരണ വിതരണം

പഠനോപകരണ വിതരണം

തിരുവല്ല : പൊടിയാടി ഗവൺമെൻറ് എൽ പി സ്കൂളിലെ ഒന്നാം ക്ലാസിലേക്ക് പ്രവേശിച്ച കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തി .കേരള നോളജ് എക്കോണമി മിഷന്റെ പത്തനംതിട്ട ജില്ലാ മിഷൻ കോർഡിനേറ്റർ ഹരികുമാർ പ്രധാന അധ്യാപിക ഷെറി ജോൺസന് പഠനോപകരണങ്ങൾ കൈമാറി . വാർഡ് മെമ്പർ വൈശാഖ്,അധ്യാപകർ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അടിയന്തര പ്രമേയത്തിന് അനുമതി നൽകിയില്ല : പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം : നിയമസഭയിൽ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയെന്ന ആരോപണം ഉന്നയിച്ചായിരുന്നു കെകെ രമ എംഎൽഎ അടിയന്തര...

നാനോ ടെക്നോളജി ഉത്തരവാദിത്തത്തോടെ    വികസിപ്പിക്കണം:   പ്രൊഫ ഡോ സാബു തോമസ്

കോട്ടയം : സമൂഹത്തിന്റെ സമഗ്രതലങ്ങളെയും അതിശീഘ്രം സ്വാധീനിക്കുന്ന  പുത്തൻ സമീപനമായ നാനോ ടെക്നോളജി ഉത്തരവാദിത്തത്തോടെ   ധാർമ്മികമായും  സുസ്ഥിരമായും  വികസിപ്പിക്കണമെന്ന്  മഹാത്മാഗാന്ധി സർവ്വകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ ഡോ സാബു തോമസ്...
- Advertisment -

Most Popular

- Advertisement -