Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsവിവാഹത്തട്ടിപ്പുകാരി പിടിയിൽ

വിവാഹത്തട്ടിപ്പുകാരി പിടിയിൽ

തിരുവനന്തപുരം : മാട്രിമോണിയിൽ വിവാഹപരസ്യം നൽകി 10ഓളം പേരെ വിവാഹം കഴിച്ച വിവാഹത്തട്ടിപ്പുകാരി പിടിയിൽ .എറണാകുളം കാഞ്ഞിരമറ്റം സ്വദേശിനി രേഷ്‌മ ചന്ദ്രശേഖരനാണ് പുതിയ വിവാഹത്തിന് തൊട്ടുമുമ്പ് പിടിയിലായത്. തലസ്ഥാനത്തെ പഞ്ചായത്തം​ഗമായ പ്രതിശ്രുത വരനും ബന്ധുവിനും തോന്നിയ സംശയമാണ് രേഷ്മയെ കുടുക്കിയത്.വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി നാലുപേരുമായി വിവാഹവും നിശ്വയിച്ചിരുന്നു. ഇവർക്ക് 2 വയസ്സുള്ള മകളുണ്ട് .

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമർനാഥ് യാത്ര 2024 : ആദ്യ ദിവസം 13,000 തീർഥാടകർ ദർശനം നടത്തി

ന്യൂഡൽഹി : അമർനാഥ് തീർഥാടനത്തിൻ്റെ ആദ്യ ദിവസമായ ശനിയാഴ്ച 13,736 തീർഥാടകർ ദർശനം നടത്തി .3,880 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗുഹാക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകരുടെ ആദ്യ ബാച്ച് ബാൾട്ടലിലെയും നുൻവാനിലെയും ഇരട്ട ബേസ്...

പന്തളം യൂണിയൻ മറ്റപ്പള്ളി എസ് എൻ ഡി പി ശാഖ : ഗുരുക്ഷേത്ര സമർപ്പണം

നൂറനാട് : എസ് എൻ ഡി പി യോഗം പന്തളം യൂണിയനിലെ മറ്റപ്പള്ളി 6475-ാംനമ്പർ ശാഖാ യോഗം പുതുതായി പണികഴിപ്പിച്ച ഗുരു ക്ഷേത്രസമർപ്പണവും ഗുരുദേവ ശിലാ വിഗ്രഹ പ്രതിഷ്ഠയും 17, 18, 19...
- Advertisment -

Most Popular

- Advertisement -