Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsമാനം തെളിഞ്ഞു...

മാനം തെളിഞ്ഞു അക്ഷരമുറ്റത്തേക്ക് കുരുന്നുകൾ എത്തി

തിരുവല്ല: വെള്ളപ്പൊക്കത്തെ തുടർന്ന് പ്രവേശനോത്സവം മാറ്റിവച്ച പെരിങ്ങര പഞ്ചായത്തിലെ അധ്യയനം ആരംഭിച്ചു.ചാത്തങ്കരി ഗവ.എൽ.പി. എസിൽ നടന്ന പഞ്ചായത്ത് തല പ്രവേശനോത്സവം പ്രസിഡന്റ് എബ്രഹാം തോമസ് ഉത്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ചന്ദ്രു എസ് കുമാർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി.വി വിഷ്ണു നമ്പൂതിരി, ജയ എബ്രഹാം, മെമ്പർമാരായ അശ്വതി രാമചന്ദ്രൻ, സനൽകുമാരി, ഐ.സി.ഡി.എസ് സൂപ്പർവൈസർ സിന്ധു ജിങ്ക ചാക്കോ, റവ. എബ്രഹാം ചെറിയാൻ, പ്രഥമാധ്യാപക റോസ് മേരി, അധ്യാപകരായ രാധിക, ജാസ്മിൻ ദാസ് തുടങ്ങിയവർ പങ്കെടുത്തു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ

ന്യൂഡൽഹി : ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ നടക്കും.പാർലമെന്റ് മന്ദിരത്തിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെയാണ് വോട്ടെടുപ്പ്. ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ ചേരുന്ന ഇലക്ടറൽ കോളേജ് അംഗങ്ങളാണ് വോട്ടർമാർ.വൈകിട്ട് ആറിന് വോട്ടെണ്ണൽ തുടങ്ങും....

എക്സൈസ് വകുപ്പ് ആധുനികവൽക്കരണത്തിന്റെ പാതയിൽ :  മന്ത്രി  എം ബി രാജേഷ്

പത്തനംതിട്ട : സംസ്ഥാന സർക്കാരിന്റെ  കാര്യക്ഷമമായ ഇടപെടലിലൂടെ  എക്സൈസ്  വകുപ്പ് ആധുനികവൽക്കരണത്തിന്റെ പാതയിലാണെന്ന്  മന്ത്രി എം  ബി രാജേഷ്. പത്തനംതിട്ടയിൽ എക്സൈസ് വകുപ്പ്  വിലയ്ക്ക് വാങ്ങിയ എക്സൈസ് കോംപ്ലക്സിന്റെ  ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കുറ്റമറ്റ...
- Advertisment -

Most Popular

- Advertisement -