Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsഫുഡ്‌ സ്കേപ്പിംഗ്...

ഫുഡ്‌ സ്കേപ്പിംഗ് പദ്ധതി : രണ്ടാംഘട്ട ഉദ്ഘാടനം

പത്തനംതിട്ട: പത്തനംതിട്ട വില്ലേജ് ഓഫീസ് പരിസരത്ത് നടപ്പിലാക്കുന്ന ഫുഡ്‌ സ്കേപ്പിംഗ് പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം നഗരസഭാ ചെയർമാൻ അഡ്വ ടി സക്കീർ ഹുസൈൻ നിർവഹിച്ചു.  ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ മുഖ്യാതിഥിയായി.

പത്തനംതിട്ട  നഗരസഭയുടെ ഓഫീസ് മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി ഉത്പാദിപ്പിച്ച ജൈവ വളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. ഐ സി എ ആർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്നും നൽകിയ ‘പോർട്ടബിൾ കരിയില’ സംഭരണിയുടെ പ്രവർത്തണോദ്ഘാടനവും നടന്നു . നഗരസഭ ഹരിതശ്രീ ഫാർമേഴ്‌സ് ക്ലബ്‌ പ്രസിഡന്റ്‌ എം കെ. ചന്ദ്രനാഥൻ നായരെ ചടങ്ങിൽ ആദരിച്ചു.

കാതോലിക്കേറ്റ് കോളജ് എൻ എസ് എസ് വിദ്യാർത്ഥികൾ വില്ലേജ് ഓഫീസ് പരിസരം വൃത്തിയാക്കി. വില്ലേജ് ഓഫീസർ കെ.  അജിത് കുമാർ, ഐസിഎആർ സീനിയർ സയന്റിസ്റ്റ് സി. പി. റോബർട്ട്‌ തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട്ടിൽ എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താൽ ആരംഭിച്ചു

വയനാട് : ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെന്നാരോപിച്ച് വയനാട്ടിൽ എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താൽ ആരംഭിച്ചു.രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ.ഹർത്താൽ അനുകൂലികൾ സംസ്ഥാന...

ആദ്യമായി തുടങ്ങിയ പൂവ്കൃഷിയിൽ മികച്ച വിളവ്

പത്തനംതിട്ട : പരീക്ഷണം എന്ന നിലയിൽ ആദ്യമായി തുടങ്ങിയ പൂവ്കൃഷിയിൽ മികച്ച വിളവ് ലഭിച്ച സന്തോഷത്തിലാണ് ചെന്നീർക്കര പഞ്ചായത്ത് അംഗം എം. ആർ. മധു. ഓണക്കാലത്ത് ചെന്നീർക്കരയിലെയും സമീപ പഞ്ചായത്തുകളിലെയും അത്തപ്പൂക്കളങ്ങളിൽ ഇത്തവണ...
- Advertisment -

Most Popular

- Advertisement -