Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകോവിഡ് :...

കോവിഡ് : പുന്നപ്ര അംബേദ്കർ മോഡൽ റസിഡൻഷ്യൽ സ്കൂളിന് നാളെ അവധി

ആലപ്പുഴ: പുന്നപ്ര അംബേദ്കർ മോഡൽ റസിഡൻഷ്യൽ സ്കൂളിന് നാളെ അവധി. അമ്പലപ്പുഴ താലൂക്കിലെ പുന്നപ്ര ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന അംബേദ്കർ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ 7 വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതലെന്ന നിലയിൽ  അംബേദ്കർ മോഡൽ റസിഡൻഷ്യൽ സ്കൂളിന് നാളെ (ജൂൺ 13, വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു ജില്ലാ കളക്ടർ ഉത്തരവിട്ടു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ്ആർടിസി പത്തനംതിട്ട- തിരുവനന്തപുരം  സർവീസിന് തുടക്കം

പത്തനംതിട്ട: പത്തനംതിട്ട -  അങ്ങാടിക്കൽ - തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ സർവീസിന് തുടക്കം.കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഫ്ലാഗ്ഓഫ്‌ ചെയ്തു. 20 വർഷങ്ങൾക്ക് മുൻപ് നിലച്ച സർവീസ്...

പമ്പ ജലമേള ജനങ്ങളെ ഒന്നിപ്പിക്കുന്നതിനും മനസ്സിന് സന്തോഷം നല്‍കുന്നതുമായ ഓണാഘോഷമാണ് –  ചലച്ചിത്രസംവിധായകന്‍ ബ്ലസി

തിരുവല്ല : 66-ാമത് കെ.സി മാമ്മന്‍മാപ്പിള ട്രോഫിക്കുവേണ്ടിയുള്ള ഉത്രാടം തിരുനാള്‍ പമ്പ ജലമേള ജനങ്ങളെ ഒന്നിപ്പിക്കുന്നതിനും മനസ്സിന് സന്തോഷം നല്‍കുന്നതുമായ ഓണാഘോഷങ്ങളിൽ  ഒന്നാണെന്ന് ചലച്ചിത്രസംവിധായകന്‍ ബ്ലസി. ഈ ജലമേള ദേശീയ ശ്രദ്ധ നേടിയതില്‍...
- Advertisment -

Most Popular

- Advertisement -