Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsബ്ലോക്ക് പഞ്ചായത്ത്...

ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം : ഹിയറിങ് ജൂണ്‍ 21 ന്

പത്തനംതിട്ട : ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജന കരട് നിര്‍ദ്ദേശങ്ങളില്‍ ഡീലിമിറ്റേഷന്‍ കമ്മിഷന് ജില്ലയില്‍ നിന്ന് പരാതി സമര്‍പ്പിച്ചവര്‍ക്കുള്ള ഹിയറിംഗ് ജൂണ്‍ 21 ന് രാവിലെ ഒമ്പത് മുതല്‍ തിരുവനന്തപുരം തൈക്കാട് പിഡബ്ലുഡി റെസ്റ്റ് ഹൗസില്‍ നടക്കും. പത്തനംതിട്ടയില്‍ നിന്ന് 47 പരാതികളാണ് ലഭിച്ചത്. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് പരാതികളൊന്നും ലഭിച്ചില്ല.

ജില്ലകളെ മൂന്ന് മേഖലകളിലായി തിരിച്ച് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഡീലിമിറ്റേഷന്‍ കമ്മിഷന്‍ ഹിയറിംഗ് നടത്തുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഹിയറിംഗാണ് ജൂണ്‍ 21 ന് നടക്കുന്നത്.131 ബ്ലോക്ക് പഞ്ചായത്തുകളിലായി 782 പരാതികളാണ് ലഭിച്ചത്. 21 ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്ന് പരാതികള്‍ ലഭിച്ചില്ല. ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം സംബന്ധിച്ച പരാതിക്കാരെ മാത്രമാണ് കമ്മിഷന്‍ നേരില്‍ കേള്‍ക്കുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 03-03-2025 Win Win W-811

1st Prize Rs.7,500,000/- (75 Lakhs) WN 155804 (KOTTAYAM) Consolation Prize Rs.8,000/- WO 155804 WP 155804 WR 155804 WS 155804 WT 155804 WU 155804 WV 155804 WW 155804 WX...

സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറ നാടിന് അനിവാര്യം : മന്ത്രി രമേശ് ചെന്നിത്തല

തിരുവല്ല: സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറ ഇന്നിൻ്റെ ആവശ്യമെന്നും, ലഹരി പദാർത്ഥങ്ങൾക്കെതിരെയുള്ള ബോധവൽക്കരണം നാടിൻ്റെ നന്മയ്ക്ക് പ്രയോജനപ്രദമാണെന്നും   ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. വൈ.എം.സി.എ സബ് റീജൻ റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപന...
- Advertisment -

Most Popular

- Advertisement -