Tuesday, July 7, 2026
No menu items!

subscribe-youtube-channel

HomeNewsമൂഴിയാർ ജലസംഭരണിയിലെ...

മൂഴിയാർ ജലസംഭരണിയിലെ രണ്ടു ഷട്ടറുകൾ അടച്ചു

പത്തനംതിട്ട: മൂഴിയാർ ജലസംഭരണിയിലെ രണ്ടു ഷട്ടറുകൾ അടച്ചു. ഒന്നും മൂന്നും ഷട്ടറുകളാണ് അടച്ചത്.  രണ്ടാമത്തെ ഷട്ടർ 20 സെൻ്റീ മീറ്റർ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.

തുറന്നു വിടുന്ന ജലംമൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ ജലനിരപ്പ് ഉയരും. കക്കാട്ടാറിൻ്റെയും,  മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെ ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രതാ പുലർത്തണമെന്നും നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും  ജില്ലാ കളക്ടർ അറിയിച്ചു.

മൂഴിയാർ ജലസംഭരണിയുടെ പരമാവധി ജലനിരപ്പ് 192.63 മീറ്ററും റെഡ് അലർട്ട് ലെവൽ 190.00 മീറ്ററായി നിജപ്പെടുത്തിപ്പെടുത്തിയിരിക്കുകയാണ്. നിലവിലെ ജലനിരപ്പ് 189. 50 മീറ്ററാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോക്സഭാ തെരഞ്ഞെടുപ്പ്  വോട്ടെണ്ണൽ ആരംഭിച്ചു

പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പ്  വോട്ടെണ്ണൽ ആരംഭിച്ചു. പത്തനംതിട്ട  മണ്ഡലത്തിലെ സർവീസ് വോട്ടുകൾ  സൂക്ഷിച്ചിട്ടുള്ള ചെന്നീർക്കര പി എം കേന്ദ്രീയ വിദ്യാലയത്തിനുള്ളിലെ പോസ്റ്റൽ ബാലറ്റ് സ്ട്രോങ്ങ് റൂം ജില്ലാ കളക്ടർ എസ്  പ്രേം...

ക്ഷീരകർഷകരുടെ വികസനത്തിനായി നിരവധി പദ്ധതികൾ നടപ്പാക്കി: മന്ത്രി ജെ ചിഞ്ചുറാണി

പത്തനംതിട്ട: ക്ഷീരകർഷകരുടെ വികസനത്തിനായി നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്ന്  ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. കുന്നന്താനം മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് പാലിന്റെ ആഭ്യന്തര ഉദ്പാദനത്തിൽ വലിയ വർധനയുണ്ട്....
- Advertisment -

Most Popular

- Advertisement -