Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsഏതു നിയമനിർമാണവും...

ഏതു നിയമനിർമാണവും രാജ്യത്തിനു ഗുണകരമായി മാറും : കേന്ദ്രമന്ത്രി ജോർജ് കുര്യൻ

തിരുവല്ല : ഏതു നിയമനിർമാണവും രാജ്യത്തിനു ഗുണകരമായി മാറുമെന്നും അതിന് ഉത്തമ ഉദാഹരണമാണ് പഞ്ചായത്തീ രാജ് നിയമമെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ.

കവിയൂർ പഞ്ചായത്ത് ഓഫിസിനു വേണ്ടി പുതിയതായി നിർമിക്കുന്ന കെട്ടിടത്തിൻ്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡൻ്റ് എം.ഡി.ദിനേശ് കുമാർ അധ്യക്ഷത വഹിച്ചു.

ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പഞ്ചായത വികസന സ്‌ഥിരം സമിതി അധ്യക്ഷ സി. കെ.ലതാകുമാരി, ഗവ.പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമി, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ട‌ർ പി.രാജേഷ് കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡ ന്റ് ശ്രീരഞ്ജിനി എ.ഗോപി, സ്ഥിരം സമിതി അധ്യക്ഷരായ കെ.ആർ.വിനോദ്, ശ്രീകുമാരി രാധാകൃഷ്ണൻ, റെയ്ച്ചൽ വി. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചമ്മനാട് – എഴുപുന്ന റെയിൽവേ സ്റ്റേഷൻ റോഡ് നിർമ്മാണത്തിന് തുടക്കം

ആലപ്പുഴ : ചമ്മനാട് എഴുപുന്ന റെയിൽവേ സ്റ്റേഷൻ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. റോഡ് നിർമാണ ഉദ്ഘാടനം ദലീമ എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം അനന്തു രമേശൻ അധ്യക്ഷനായി. ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ 50...

കെഎസ്‌ആര്‍ടിസിയില്‍ ഒരു വിഭാഗം യൂണിയൻ പണിമുടക്ക് തുടങ്ങി

തിരുവനന്തപുരം: കെഎസ്‌ആർടിസിയില്‍ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് പണിമുടക്ക് ആരംഭിച്ചു. പണിമുടക്ക് ഒഴിവാക്കാന്‍ കെഎസ്‌ആര്‍ടിസി അധികൃതർ നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് 24 മണിക്കൂര്‍ സമരം ആരംഭിച്ചത്.  തിങ്കളാഴ്ച അർധരാത്രി മുതല്‍ ഇന്ന്...
- Advertisment -

Most Popular

- Advertisement -