Thursday, July 23, 2026
No menu items!

subscribe-youtube-channel

HomeNewsനരേന്ദ്ര മോദി...

നരേന്ദ്ര മോദി വികസിത ഇന്ത്യയുടെ ശിൽപ്പി – ബി രാധാകൃഷ്ണ മേനോൻ

പത്തനംതിട്ട : 11 വർഷക്കാലം കൊണ്ട് രാജ്യത്ത് സമസ്ത മേഖലയിലും അതിവേഗ വികസനം നടപ്പിലാക്കിയ കേന്ദ്ര സർക്കാരിന് നേതൃത്വം നൽകുന്ന നരേന്ദ്ര മോദി വികസിത ഇന്ത്യയുടെ ശിൽപ്പിയാണെന്ന് ബിജെപി സംസ്ഥാന സമിതിയംഗം ബി.രാധാകൃഷ്ണമേനോൻ പറഞ്ഞു. മോദി സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൻ്റെ ഭാഗമായി ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രൊഫണൽ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡൻ്റ് വി എ സൂരജ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ. ബിനുമോൻ, വിജയകുമാർ മണിപ്പുഴ, ജില്ലാ ഭാരവാഹികളായ അഡ്വ. ഷൈൻ ജി കുറുപ്പ്,ബിന്ദു പ്രകാശ്, നിതിൻ ശിവ, പിബി ഹരികൃഷ്ണൻ, വിജയകുമാർ മൈലപ്ര, അഡ്വ. ലെസ്‌ലി ഡാനിയൽ,അഡ്വ. സുനിൽ നാരങ്ങാനം, അഡ്വ. കെ ആർ ഹരി, ചന്ദ്രലേഖ എസ്, സുമ രവി,പത്തനംതിട്ട മണ്ഡലം പ്രസി ഡന്റ് വിപിൻ വാസുദേവ്, റാന്നി മണ്ഡലം പ്രസിഡന്റ്‌ അനീഷ് പി നായർ,ജനറൽ സെക്രട്ടറി എബ്രഹാം ഫിലിപ്പ്, അഡ്വ. കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി

കൊച്ചി : കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി.വഖഫ് ബോർഡിന്റെ രൂപീകരണവും പ്രവർത്തനവും ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് ഉൾപ്പെടെ നൽകിയ പൊതു താൽപ്പര്യ...

കുറ്റൂർ മഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം

തിരുവല്ല: ചരിത്രപ്രസിദ്ധമായ കുറ്റൂർ മഹാദേവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം തുടങ്ങി. ശിവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ക്ഷേത്ര തന്ത്രി  കണ്oരര് മോഹനരര് കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ക്ഷേത്ര പൂജാദി ചടങ്ങുകൾ കൂടാതെ ഭാഗവതഹംസം ഗുരുവായൂർ...
- Advertisment -

Most Popular

- Advertisement -