Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതമിഴ്‌നാട്ടിൽ സ്കൂൾ...

തമിഴ്‌നാട്ടിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് മൂന്നു വിദ്യാർത്ഥികൾ മരിച്ചു

ചെന്നൈ : തമിഴ്നാട്‌ കടലൂരിൽ സ്കൂൾ വാനിൽ ട്രെയിനിടിച്ച് മൂന്നു വിദ്യാർത്ഥികൾ മരിച്ചു.10 പേർക്ക് പരുക്കേറ്റു. ചെമ്മംകുപ്പത്ത് ആളില്ലാത്ത ലവൽ ക്രോസിലാണ് അപകടം ഉണ്ടായത്. കടലൂർ കൃഷ്ണസ്വാമി മെട്രിക്കുലേഷൻ സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. ചെന്നൈ–തിരുച്ചന്തൂർ ട്രെയിനാണ് ഇടിച്ചത് .ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണ്ഡലകാല ഉത്സവത്തിന് സമാപനം : ശബരിമല നടയടച്ചു

ശബരിമല : മണ്ഡലകാല ഉത്സവത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് ശബരിമല ശ്രീധർമശാസ്‌താ ക്ഷേത്ര നടയടച്ചു. രാത്രി 9 മണിക്ക് അത്താഴ പൂജയും 9.40ന് ഭസ്മം മൂടലും കഴിഞ്ഞ ശേഷം 9.55ന് ഹരിവരാസനം പാടി. 10ന്...

Kerala Lotteries Results : 25-06-2026 Karunya Plus KN-629

1st Prize ₹1,00,00,000/- PG 184064 (THRISSUR) Consolation Prize ₹5,000/- PA 184064 PB 184064 PC 184064 PD 184064 PE 184064 PF 184064 PH 184064 PJ 184064 PK 184064 PL 184064 PM 184064 2nd Prize ₹30,00,000/- PB 246602 (THIRUVANANTHAPURAM) 3rd...
- Advertisment -

Most Popular

- Advertisement -