Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsവളർത്തു പൂച്ച...

വളർത്തു പൂച്ച മാന്തി : ചികിത്സയിലിരുന്ന പെൺകുട്ടി മരിച്ചു

പന്തളം : വളർത്തു പൂച്ച മാന്തിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനൊന്നുകാരി മരിച്ചു. പന്തളം കടക്കാട് സുമയ്യ മൻസിലിൽ അഷറഫിന്റെ മകൾ ഹന്ന ഫാത്തിമ (11) ആണ് മരിച്ചത്. ജൂലൈ രണ്ടിനായിരുന്നു പൂച്ചയുടെ നഖം കൊണ്ട് കുട്ടിയുടെ ശരീരത്തിൽ മുറിവേറ്റത്. തിങ്കളാഴ്ച രണ്ടാം ഡോസ് പ്രതിരോധ വാക്സിൻ എടുത്തതിന് പിന്നാലെ ആരോ​ഗ്യ നില മോശമായതിനെ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .പേവിഷബാധയാണോ മരണകാരണമെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അബദ്ധത്തിൽ അതിർത്തി മുറിച്ച് കടന്ന ബിഎസ്എഫ് ജവാൻ പാകിസ്ഥാൻ കസ്റ്റഡിയിൽ

ന്യൂഡൽഹി : നയതന്ത്ര പ്രതിസന്ധി രൂക്ഷമായിരിക്കവേ അബദ്ധത്തിൽ അതിർത്തി മുറിച്ച് കടന്ന ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാക്കിസ്ഥാൻ. പഞ്ചാബിലെ ഫിറോസ്പുർ അതിർത്തിയിലാണു സംഭവം.182-ാം ബറ്റാലിയന്‍ കോണ്‍സ്റ്റബിളായ പി.കെ സിങ്ങിനെയാണ് പാക് റഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്തത്.ഇന്നലെയായിരുന്നു...

ബാലഗോകുലം കേരളം 49-ാം മത്  സംസ്ഥാന വാർഷിക സമ്മേളനം: ഓഫീസ് ഉദ്ഘാടനം

തിരുവല്ല : ബാലഗോകുലം കേരളം 49-ാം മത്  സംസ്ഥാന വാർഷിക സമ്മേളനം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം സംസ്ഥാന പൊതുകാര്യദർശി കെ എൻ സജി കുമാർ നിർവഹിച്ചു. സംസ്ഥാന അദ്ധ്യക്ഷൻ പ്രസന്നകുമാർ അധ്യക്ഷതവഹിച്ചു. യോഗത്തിൽ സംസ്ഥാന...
- Advertisment -

Most Popular

- Advertisement -