Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKottayamജ്വല്ലറി ഉടമയെ...

ജ്വല്ലറി ഉടമയെ കടക്കുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി

കോട്ടയം : കോട്ടയം രാമപുരത്ത് ജ്വല്ലറി ഉടമയെ കടയ്ക്കുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി. രാമപുരം ബസ് സ്റ്റാൻഡിന്റെ സമീപമുള്ള കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെയാണ് മറ്റൊരു കടയുടമയായ മോഹൻദാസ് ആക്രമിച്ചത്. സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത് . ഗുരുതരമായി പൊള്ളലേറ്റ അശോകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വെളിച്ചെണ്ണ വില വീണ്ടും കുതിച്ചു ഉയരുന്നു : തേങ്ങവില കൂടിയതാണ് കാരണമെന്ന് വ്യാപാരികൾ

പത്തനംതിട്ട: ഒരിടവേളയ്ക്ക് ശേഷം വെളിച്ചെണ്ണ വില വീണ്ടും കുതിച്ചു ഉയരുന്നു. ശനിയാഴ്ച 260-278 രൂപ വരെയായിരുന്ന വില തിങ്കളാഴ്ച 300 കടന്നു. മൊത്തവില കിലോയ്ക്ക് 293 രൂപയാണെങ്കിലും കടകളിൽ ചില്ലറ വിൽപ്പന 10...

കൊല്ലത്ത് സ്കൂട്ടറിൽ സ്കൂൾ ബസ് തട്ടി യുവതി മരിച്ചു

കൊല്ലം : കൊല്ലം- തേനി ദേശീയപാതയില്‍ സ്കൂട്ടറിൽ സ്കൂൾ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം.കരിന്തോട്ടുവ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി തൊടിയൂർ ശാരദാലയം എ.അഞ്ജന (24)യാണ് മരിച്ചത്.രാവിലെ പത്തരയോടെയായിരുന്നു സംഭവം.റോഡില്‍ ഉരഞ്ഞ് നീങ്ങിയ...
- Advertisment -

Most Popular

- Advertisement -