Friday, October 30, 2026
No menu items!

subscribe-youtube-channel

HomeNewsമദ്യം നൽകുംമുമ്പ്...

മദ്യം നൽകുംമുമ്പ് ആധാർ പരിശോധിക്കണം : മന്ത്രി ലിജു

തിരുവനന്തപുരം : ബാറുകളിൽ മദ്യപിക്കാൻ എത്തുന്നവർക്ക് മദ്യം നൽകുംമുമ്പ് ആധാർ പരിശോധിക്കണമെന്ന നിർദേശവുമായി എക്സൈസ് മന്ത്രി എം ലിജു. 23 വയസാണ് മദ്യ ഉപഭോ​ഗത്തിന് കേരളത്തിൽ അം​ഗീകരിക്കപ്പെട്ട പ്രായം 23 വയസാണ്. ഇത് കർശനമായി പാലിക്കണം .

ബാറുകളിൽ മദ്യപിക്കാനെത്തുന്നവരുടെ പ്രായം പരിശോധിക്കേണ്ടത് ലൈസൻസികളുടെ ഉത്തരവാദിത്തമാണെന്നും.നിയമം പാലിക്കുന്നതിലെ വീഴ്ചയാണ് നെടുമ്പാശേരിയിലെ മിനി കൂപ്പർ വാഹനാപകടത്തിലും കണ്ടതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വഖഫ് ബിൽ : ബിജെപി പത്തനംതിട്ട മണ്ഡലം കമ്മിറ്റയുടെ നേതൃത്വത്തിൽ ആഹ്ളാദ പ്രകടനം നടത്തി

പത്തനംതിട്ട : വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ പാസാക്കിയ നരേന്ദമോദി സർക്കാരിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ബിജെപി പത്തനംതിട്ട മണ്ഡലം കമ്മിറ്റയുടെ നേതൃത്വത്തിൽ പത്തനംതിട്ട ടൗണിൽ നടത്തിയ ആഹ്ളാദ പ്രകടനവും മധുരവിതരണവും ബിജെപി ജില്ലാ...

തകഴി മേൽപ്പാലം : നിർമ്മാണം ഉടനെ ആരംഭിക്കും

ആലപ്പുഴ : തകഴി ലെവൽ ക്രോസിലെ മേൽപ്പാലത്തിനായി ഉള്ള കാത്തിരിപ്പിന് വിരാമം. മൂന്ന് മാസത്തിനുള്ളിൽ നിർമ്മാണം ആരംഭിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി. 35.94 കോടി രൂപ മുടക്കി നിർമ്മിക്കുന്ന മേൽപ്പാലത്തിനായി ഉള്ള...
- Advertisment -

Most Popular

- Advertisement -