Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsപ്രിതൃസ്മരണയിൽ തോണ്ടറക്കടവിൽ...

പ്രിതൃസ്മരണയിൽ തോണ്ടറക്കടവിൽ ആയിരങ്ങൾ ബലിയർപ്പിച്ചു

തിരുവല്ല: പ്രിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി കർക്കിടകവാവ് ദിനത്തിൽ ആയിരങ്ങൾ കുറ്റൂർ മഹാദേവക്ഷേത്ര ആറാട്ടുകടവായ മണിമലയാറ്റിലെ തോണ്ടറ കടവിൽ വാവു ബലി അർപ്പിച്ചു.ചെട്ടികുളങ്ങര ശെല്‍വരാജ് ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ ആയിരുന്നു ബലിതർപ്പണ ചടങ്ങുകൾ.

വെള്ളപ്പൊക്കത്തിൻ്റ് പശ്ചാത്തലത്തിൽ പോലീസിന്റെയും ഫയർഫോഴ്സിന്റെയും റെസ്ക്യൂ ടീമുകളുടെ അടക്കം സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നു. കുറ്റൂർ എൻഎസ്എസ് കരയോഗ ഭരണസമിതിയുടെ നേതൃത്വത്തിൽ ആയിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയം സ്വദേശി ബെംഗളൂരുവിൽ ബലാത്സംഗത്തിന് ഇരയായതായി പരാതി

ബെംഗളൂരു : കോട്ടയം സ്വദേശിയായ 20 കാരി ബെംഗളൂരുവിൽ ബലാത്സംഗത്തിന് ഇരയായതായി പരാതി.മഡിവാളയിൽ താമസിക്കുന്ന ബത്തേരി സ്വദേശി ഹൈനസിനെതിരെയാണ് പരാതി. കഫെയിൽ പാർട്ട്‌ ടൈം ജോലി ചെയ്യുകയായിരുന്ന യുവതിയെ സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വച്ചാണ്...

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവർ ഡോക്സിസൈക്ലിൻ കഴിക്കണം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം:സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മഴ തുടരുന്നതിനാൽ...
- Advertisment -

Most Popular

- Advertisement -