Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsBengaluruബെംഗളൂരു നിക്ഷേപ...

ബെംഗളൂരു നിക്ഷേപ തട്ടിപ്പ് : കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ദമ്പതികൾ കോടതിയിൽ

ബെംഗളൂരു : ബംഗളുരുവിൽ കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തി മുങ്ങിയ മലയാളി ദമ്പതികൾ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹർജി സമർപ്പിച്ചു .എ ആൻഡ് എ’ ചിറ്റ് ഫണ്ട് ഉടമ ടോമി എ.വർഗീസും ഭാര്യ ഷൈനി ടോമിയുമാണ് കോടതിയെ സമീപിച്ചത്.

ആലപ്പുഴ കുട്ടനാട് രാമങ്കരി സ്വദേശികളായ ദമ്പതികൾ കെനിയയിലേക്കു കടന്നിരുന്നു .കേസ് വിശദമായി പരിശോധിക്കുന്നതിന് അന്വേഷണം സിഐഡിക്ക് കൈമാറണമെന്ന ആവശ്യവുമായി പരാതിക്കാരായ നിക്ഷേപകർ കോടതിയെ സമീപിച്ചിരുന്നു .100 കോടിയിലേറെ രൂപയുടെ തട്ടിപ്പു നടന്നതായാണ് പൊലീസ് നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജലദുരുപയോഗം :  നടപടിയുമായി ജലഅതോറിറ്റി

പത്തനംതിട്ട : വേനല്‍കാല കുടിവെളളദുരുപയോഗം കണ്ടെത്തുന്നതിന് ആന്റി വാട്ടര്‍ തെഫ്റ്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ജലത്തിന്റെ ദുരുപയോഗം ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്.  കുടിവെളളം വാഹനം കഴുകല്‍,  ചെടിനനയ്ക്കല്‍,  പൊതുടാപ്പുകളില്‍ ഹോസിട്ട് പിടിക്കല്‍ തുടങ്ങിയവ ശ്രദ്ധയില്‍പെട്ടാല്‍...

പഞ്ചായത്ത് അംഗവും അമ്മയും ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം : തിരുവനന്തപുരം വക്കം ഗ്രാമപഞ്ചായത്ത് അംഗത്തേയും അമ്മയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വക്കം ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം അരുണ്‍ (42), അമ്മ വത്സല (71) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അരുണിന്റെ...
- Advertisment -

Most Popular

- Advertisement -