Saturday, August 2, 2025
No menu items!

subscribe-youtube-channel

HomeNewsദിയ കൃഷ്ണയുടെ...

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ പണം തട്ടിയെടുത്ത കേസ് ; രണ്ട് മുന്‍ ജീവനക്കാര്‍ കീഴടങ്ങി

തിരുവനന്തപുരം : നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ പണം തട്ടിയെടുത്ത കേസിൽ പ്രതികളായ രണ്ട് മുന്‍ ജീവനക്കാര്‍ കീഴടങ്ങി .വിനിത, രാധാകുമാരി എന്നീ പ്രതികളാണ് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായത്.ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു .

കേസിൽ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ ഹാജരാവാന്‍ ഹൈക്കോടതി പ്രതികളോട് നിര്‍ദേശിച്ചിരുന്നു .അതേസമയം, ദിവ്യ എന്ന പ്രതി ഹാജരായില്ല. ഇവര്‍ ഇപ്പോഴും ഒളിവിലാണ്. ദിയയുടെ സ്ഥാപനത്തില്‍ നിന്നും 3 ജീവനക്കാരികള്‍ ക്യു ആർ കോഡ് ഉപയോഗിച്ച് 69 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഒറ്റപ്പാലം അർബൻ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് 45 ലക്ഷം രൂപ തട്ടി

പാലക്കാട് : ഒറ്റപ്പാലം സഹകരണ അര്‍ബന്‍ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച്‌ 45 ലക്ഷം രൂപ പണം തട്ടി.ബാങ്കിന്റെ പത്തിരിപ്പാല ബ്രാഞ്ചിലാണ് സംഭവം.ബാങ്ക് സീനിയർ അക്കൗണ്ടന്റായ മോഹനകൃഷ്ണനാണ് തട്ടിപ്പ് നടത്തിയത്. സംശയം തോന്നി...

പെരിങ്ങര ഗ്രാമ പഞ്ചായത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു

തിരുവല്ല : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് പെരിങ്ങര ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരി പദാർത്ഥങ്ങൾ ഒഴിവാക്കി ആരോഗ്യത്തോടെ ജീവിക്കുന്ന സമൂഹത്തെ കെട്ടിപടുക്കുന്നതിനും ലഹരി...
- Advertisment -

Most Popular

- Advertisement -