Saturday, August 2, 2025
No menu items!

subscribe-youtube-channel

HomeNewsNationalഓപ്പറേഷന്‍ അഖല്‍...

ഓപ്പറേഷന്‍ അഖല്‍ : കാശ്മീരിൽ ഒരു ഭീകരൻ കൂടി കൊല്ലപ്പെട്ടു

ശ്രീനഗർ : കാശ്മീരിൽ ഒരു ഭീകരനെ കൂടി സുരക്ഷാസേന വധിച്ചു .കുല്‍ഗാം ജില്ലയിലെ അഖല്‍ വനപ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുഓപ്പറേഷന്‍ അഖല്‍ണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. ഓപ്പറേഷൻ അഖൽ എന്ന പേരിലായിരുന്നു സൈനിക നീക്കം. തിരച്ചിൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുനക്കര ശ്രീമഹാദേവക്ഷേത്രത്തിൽ  15-ന് കൊടിയേറും

കോട്ടയം : തിരുനക്കര ശ്രീമഹാദേവക്ഷേത്രത്തിലെ  തിരുവുത്സവം മാർച്ച് 15-ന് കൊടിയേറി 24-ന് ആറോട്ടുകൂടി സമാപിക്കും.  മാർച്ച് 19 മുതൽ കിഴക്കേഗോപുരനടയിൽ വൈകിട്ട് ശ്രീബലി പുറത്തെഴുന്നെള്ളിപ്പ്, വേല സേവ മയൂരനൃത്തം തുടങ്ങി വിവിധ ക്ഷേത്രകലകളും...

വഞ്ചിപ്പാട്ട് പരിശീലന പഠന കളരി ആരംഭിച്ചു

ആറന്മുള: ഉതൃട്ടാതി വള്ളംകളിയ്ക്ക് മുന്നോടിയായി 52 പള്ളിയോടകരകളെ കേന്ദ്രീകരിച്ച് വഞ്ചിപ്പാട്ട് പരിശീലന പഠന കളരി ആരംഭിച്ചു. മധ്യ, കിഴക്കൻ മേഖലാതല ഉദ്ഘാടനം  നടന്നു. പള്ളിയോട സേവാസംഘവും  ജില്ലാ പഞ്ചായത്തും സംയുക്തമായാണ് വഞ്ചിപ്പാട്ട് പരിശീലന...
- Advertisment -

Most Popular

- Advertisement -