Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപാലം നിര്‍മാണത്തിനിടെ...

പാലം നിര്‍മാണത്തിനിടെ അപകടം ; രണ്ടു യുവാക്കളെ ആറ്റില്‍വീണ് കാണാതായി

ആലപ്പുഴ : ചെന്നിത്തലയിൽ പാലം നിര്‍മാണത്തിനിടെ അപകടം. രണ്ടു യുവാക്കളെ ആറ്റില്‍വീണ് കാണാതായി.അച്ചന്‍കോവിലാറിനു കുറുകെ പണിയുന്ന കീച്ചേരിക്കടവു പാലത്തിന്റെ സ്പാൻ ഇളകി 3 തൊഴിലാളികൾ വെള്ളത്തിൽ വീഴുകയായിരുന്നു. തൃക്കുന്നപ്പുഴ ബിനു ഭവനത്തിൽ ബിനു, കല്ലുമല അക്ഷയ ഭവനത്തിൽ രാഘവ് കാർത്തിക്  എന്നിവരെയാണ് കാണാതായത് .ഇവര്‍ക്കൊപ്പം വെള്ളത്തില്‍വീണ വിനീഷിനെ മറ്റു പണിക്കാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി.ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.ഫയർ ഫോഴ്‌സ് സംഘം തിരച്ചില്‍ നടത്തുകയാണ് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡൽഹി മദ്യനയ അഴിമതി കേസ് : മുഴുവൻ പ്രതികളെയും കോടതി വിട്ടയച്ചു

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‍രിവാൾ ഉൾപ്പെടെ മുഴുവൻ പ്രതികളെയും കോടതി വിട്ടയച്ചു.ഡൽഹി റൗസ് അവന്യൂ കോടതിയാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിചാരണ തുടങ്ങും മുൻപ് പ്രതികളെ വിട്ടയച്ചത്. അന്വേഷണം...

ഹോര്‍മുസ് കടലിടുക്ക് കടന്ന് 11ാമത്തെ ഇന്ത്യന്‍ ചരക്ക് കപ്പല്‍ ഗുജറാത്തില്‍ എത്തി

ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്ക് അടച്ച ശേഷം ഹോര്‍മുസ് കടലിടുക്ക് കടന്ന് 11ാമത്തെ ഇന്ത്യന്‍ ചരക്ക് കപ്പല്‍ ഗുജറാത്തില്‍ എത്തി. 20000 മെട്രിക് ടണ്‍ എല്‍പിജി ഗ്യാസുമായി സിമി എന്ന കപ്പലാണ് ഗുജറാത്തിലെ കണ്ട്...
- Advertisment -

Most Popular

- Advertisement -