Sunday, August 10, 2025
No menu items!

subscribe-youtube-channel

HomeNew Delhiറഷ്യൻ പ്രസിഡന്റ്...

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കും : അജിത് ഡോവൽ

ന്യൂഡൽഹി : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഉടൻ തന്നെ ഇന്ത്യ സന്ദർശിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അറിയിച്ചു. പുടിന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് അറിഞ്ഞതിൽ സന്തോഷിക്കുന്നുവെന്നും സന്ദർശന തിയതിയുടെ കാര്യത്തിൽ ഏകദേശ ധാരണയായതായും റഷ്യയിൽ സന്ദർശനത്തിന് എത്തിയ ഡോവൽ പറഞ്ഞു. റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധത്തെച്ചൊല്ലി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് റഷ്യൻ പ്രസിഡന്റിന്റെ സന്ദർശനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സോഫ്റ്റ്‌വെയർ പരിഷ്കാരം:  ഓൺലൈൻ സേവനങ്ങൾ തടസപ്പെടുമെന്ന് കെ എസ് ഇ ബി

തിരുവനന്തപുരം: കസ്റ്റമർ റിലേഷൻസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ പരിഷ്കരിക്കുന്നതിനാൽ ഓൺലൈൻ സേവനങ്ങൾ നാളെ തടസപ്പെടുമെന്ന് കെ എസ് ഇ ബി.  ഓൺലൈൻ കൺസ്യൂമർ പോർട്ടലായ വെബ് സെൽഫ് സർവീസ് (wss.kseb.in), കൺസ്യൂമർ മൊബൈൽ ആപ്പ്,...

ലഹരിവിപത്തിനെതിരെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സംഘടിപ്പിച്ച ഡ്രഗ്സിറ്റ് സമ്മിറ്റിന്റെ  മത്സരവിജയികളെ പ്രഖ്യാപിച്ചു

കോട്ടയം : ലഹരിവിപത്തിനെതിരെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സംഘടിപ്പിച്ച ഡ്രഗ്സിറ്റ് സമ്മിറ്റിന്റെ ഭാഗമായുള്ള ഷോർട്ട് ഫിലിം മത്സരവിജയികളെ പ്രഖ്യാപിച്ചു. ലഹരി വിമുക്തമാകൂ എന്ന ആശയത്തിലൂന്നി സംഘടിപ്പിച്ച മത്സരത്തിൽ കോട്ടയം മീനടം സെന്റ്...
- Advertisment -

Most Popular

- Advertisement -