Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeEdathuaബൈക്ക് അപകടത്തില്‍...

ബൈക്ക് അപകടത്തില്‍ ചികിത്സയിലിരുന്ന എടത്വ സ്വദേശിയായ യുവാവ് മരിച്ചു

എടത്വ : ബൈക്ക് അപകടത്തില്‍ ചികിത്സയിലിരുന്ന എടത്വ സ്വദേശിയായ യുവാവ് മരിച്ചു. എടത്വ പാണ്ടങ്കരി വടക്കേപ്പറമ്പില്‍ ശങ്കരമംഗലത്ത് രമേശ് എം. നായര്‍ (47) ആണ് മരിച്ചത്. തിരുവല്ല മുത്തൂറ്റ് പെട്രോള്‍ പമ്പ് ജീവനക്കാരനായ രമേശന്‍ വീട്ടിലേയ്ക്ക് മടങ്ങുന്ന വഴി വ്യാഴാഴ്ച വൈകിട്ട് 6.30 ന് അമ്പലപ്പുഴ -തിരുവല്ല സംസ്ഥാന പാതയില്‍ പൊടിയാടി ഉണ്ടപ്ലാവിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രമേശിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം ഞായറാഴ്ച  തലവടി വെള്ളക്കിണര്‍ ശിവപ്രിയയില്‍.

ഭാര്യ: രശ്മി. മക്കള്‍: അഖിലേഷ് (എടത്വ സെന്റ് അലോഷ്യസ് കോളേജ് വിദ്യാര്‍ഥി), അഭിഷേക് (എടത്വ സെന്റ് അലോഷ്യസ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥി), ആതിര (എടത്വ സെന്റ് മേരീസ് എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥി) 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അൻവർ പഴയ കോൺഗ്രസുകാരൻ : പി ശശിയുടേത് മാതൃകാപരമായി പ്രവര്‍ത്തനം: മുഖ്യമന്ത്രി

തിരുവനന്തപുരം : പി.വി.അന്‍വർ എം എൽ എയ്‌ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അന്‍വർ കോണ്‍ഗ്രസില്‍നിന്ന് വന്നയാളാണെന്നും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു . പി.വി.അന്‍വര്‍ ആരോപണങ്ങള്‍...

Kerala Lotteries Results 20-04-2026 Bhagyathara BT-50

1st Prize : ₹1,00,00,000/- BS 537563 (KAYAMKULAM) Consolation Prize ₹5,000/- BN 537563 BO 537563 BP 537563 BR 537563 BT 537563 BU 537563 BV 537563 BW 537563 BX...
- Advertisment -

Most Popular

- Advertisement -