Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsബൂത്ത് സ്ലിപ്പ്...

ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും

പത്തനംതിട്ട:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും. 1950 എന്ന നമ്പറിലേക്കാണ് എസ്എംഎസ് അയയ്‌ക്കേണ്ടത്. ECI <space> (your voter ID) എന്ന് എസ്എംഎസ് അയക്കുക. 15 സെക്കന്റിനുള്ളില്‍ വോട്ടരുടെ പേരും പാര്‍ട്ട് നമ്പരും സീരിയല്‍ നമ്പരും മൊബൈലില്‍ ലഭിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കിടപ്പു രോഗിയായ 84 കാരിയെ സാമൂഹ്യനീതി വകുപ്പ് ഇടപെട്ട് വയോജന സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

ആലപ്പുഴ: മുതിർന്ന പൗരൻമാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനാചരണ ദിവസമായ ഇന്ന് കിടപ്പു രോഗിയായ 84 കാരിക്ക് ആശ്വാസം എത്തിക്കാൻ സാമൂഹ്യനീതി വകുപ്പ് രംഗത്തെത്തി. പൊള്ളേത്തൈ കാട്ടുങ്കൽ സ്വദേശിനി സാമൂഹ്യനീതി വകുപ്പിനു നൽകിയ അപേക്ഷയിന്മേലാണ്...

വളഞ്ഞവട്ടം ബാർ ഹോട്ടൽ പരിസരത്ത് അടിപിടി: ആറ് പേർക്ക് എതിരെ പോലീസ് കേസെടുത്തു.

തിരുവല്ല: തിരുവല്ലാ വളഞ്ഞവട്ടം ബാർ ഹോട്ടൽ പരിസരത്ത് അടിപിടി. ആറ് പേർക്ക് എതിരെ പോലീസ് കേസെടുത്തു. ബാറിന് അകത്ത് ഉണ്ടായ തർക്കം പുറത്ത് ഇറങ്ങിയപ്പോൾ അടിപിടിയിൽ കലാശിക്കുക ആയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയിലാണ് സംഭവം....
- Advertisment -

Most Popular

- Advertisement -