Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsട്രംപ് -സെലെൻസ്‌കി...

ട്രംപ് -സെലെൻസ്‌കി ചർച്ച : വെടിനിർത്തൽ പ്രഖ്യാപനമുണ്ടയില്ല

വാഷിംഗ്‌ടൺ : യുക്രെയ്ൻ പ്രസിഡന്റ് വ്ലോഡിമിർ സെലെൻസ്കിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടന്ന ചർച്ചയിൽ വെടിനിർത്തൽ  പ്രഖ്യാപനങ്ങൾ ഉണ്ടായില്ല .ചർച്ച ഫലപ്രദമെന്നും ഭൂമി വിട്ടുകൊടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഹരിക്കാൻ വീണ്ടും ചർച്ച നടത്തുമെന്നും ട്രംപ് അറിയിച്ചു. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ പുട്ടിനും സെലെൻസ്‌കിയും നേർക്കുനേർ ചർച്ച നടത്തും.സമാധാന കരാറിലെത്താൻ യുക്രെയ്നും റഷ്യയും വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്ന് യുഎസ് ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ഇന്നും  മഴ തുടരും : മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും  മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ജില്ലകളിലാണ് കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പുള്ളത്. മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ...

അടിയന്തര പ്രമേയത്തിന് അനുമതി നൽകിയില്ല : പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം : നിയമസഭയിൽ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയെന്ന ആരോപണം ഉന്നയിച്ചായിരുന്നു കെകെ രമ എംഎൽഎ അടിയന്തര...
- Advertisment -

Most Popular

- Advertisement -