Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര കോൺഗ്രസ്...

പെരിങ്ങര കോൺഗ്രസ് ടൗൺ കമ്മിറ്റി രാജീവ്‌ഗാന്ധിയുടെ 82 -മത് ജന്മദിനം ആചരിച്ചു

തിരുവല്ല : പെരിങ്ങര കോൺഗ്രസ് ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ്‌ഗാന്ധിയുടെ 82 -മത് ജന്മദിനം ആചരിച്ചു. പെരിങ്ങര  കോൺഗ്രസ് ഓഫീസിൽ  നടത്തിയ ചടങ്ങിൽ  മണ്ഡലം പ്രസിഡന്റ്‌  ക്രിസ്റ്റോഫർ ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി.  അരുന്ധതി അശോക്, മിനിമോൾ ജോസ്, രാധാകൃഷ്ണൻ ആരെക്കുളം, ജേക്കബ് തോമസ്, രാജഗോപാൽ പെരിങ്ങര, അഖിൽ കാഞ്ഞിരത്തിന്മൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 25-10-2025 Karunya KR-728

1st Prize : ₹1,00,00,000/- KF 115200 2nd Prize ₹25,00,000/- KH 939290 3rd Prize ₹10,00,000/- KF 169466 4th Prize: ₹5,000/- 0349 0495 0845 1207 1991 2422 2915 3610 4191...

തലവടിയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച്, അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി : റെജി ചെറിയാൻ എം.എൽ.എ

ആലപ്പുഴ: തലവടി ഗ്രാമപഞ്ചായത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ റെജി ചെറിയാൻ എം.എൽ.എ. സന്ദർശിച്ചു. ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങളുമായി നേരിട്ട് സംസാരിച്ച എം.എൽ.എ അവരുടെ ആവശ്യങ്ങളും നിലവിലെ സൗകര്യങ്ങളും വിലയിരുത്തി. ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ...
- Advertisment -

Most Popular

- Advertisement -