Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsന്യൂയോർക്കിൽ ടൂറിസ്റ്റ്...

ന്യൂയോർക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 5 മരണം : ഇന്ത്യക്കാരുൾപ്പെടെ നിരവധി പേർക്ക് പരിക്ക്

ന്യൂയോർക് : ന്യൂയോർക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 5 മരണം.ഇന്ത്യക്കാർ ഉൾപ്പെടെ 54 വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാ​ഹനമാണ് അപകടത്തിൽപെട്ടത്. 30 പേർക്ക് പരുക്കേറ്റു.ചിലരുടെ പരുക്ക് ഗുരുതരമാണ്.

ബഫലോ നഗരത്തിന് അടുത്ത് പെംബ്രോക്ക് എന്ന സ്ഥലത്താണ് അപകടം. നയാഗ്രാ വെള്ളച്ചാട്ടം സന്ദർശിച്ച് ന്യൂയോർക്ക് സിറ്റിയിലേക്ക് വരികയായിരുന്നു സംഘം.ഇന്ത്യൻ, ചൈന, ഫിലിപ്പിനോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ബസിൽ ഉണ്ടായിരുന്നത്.മരിച്ചവരിൽ ഇന്ത്യക്കാരുണ്ടോയെന്ന് വ്യക്തമല്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വീട്ടമ്മയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം : രണ്ടാംപ്രതി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

കൊല്ലം : കൊല്ലത്ത് വീട്ടമ്മയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിലെ രണ്ടാംപ്രതിയായ ഡോ. ശ്രീക്കുട്ടിക്ക് കോടതി ജാമ്യം അനുവദിച്ചു.കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. കാറിന്റെ പിന്‍സീറ്റിലായിരുന്ന ശ്രീക്കുട്ടി ഒരു പ്രേരണയും നല്‍കിയിട്ടില്ലെന്നും...

നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം  വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി  വിധി പറയാൻ മാറ്റി

പത്തനംതിട്ട : കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം  വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധി പറയാൻ മാറ്റി. കേസ് ഡയറി ഹാജരാക്കാൻ...
- Advertisment -

Most Popular

- Advertisement -