Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപള്ളാത്തുരുത്തി പാലം...

പള്ളാത്തുരുത്തി പാലം നവീകരണം: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ആലപ്പുഴ: പള്ളാത്തുരുത്തി പാലം നവീകരണ പ്രവർത്തികളുടെ ഭാഗമായി പാലത്തിലൂടെയുള്ള ഗതാഗതം ആഗസ്റ്റ് 31-ന് പുലർച്ചെ നാല് മണി മുതൽ  സെപ്റ്റംബർ ഒന്ന് രാവിലെ നാല് വരെ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി.

ഈ അവസരത്തിൽ ചങ്ങനാശ്ശേരിയിൽ നിന്നും വരുന്ന വാഹനങ്ങൾ  ചങ്ങനാശ്ശേരി – പൂപ്പള്ളി ജംഗ്ഷൻ – ചമ്പക്കുളം – എസ്.എൻ കവല – ആലപ്പുഴ വഴിയും, ആലപ്പുഴയിൽ നിന്നും വരുന്ന വാഹനങ്ങൾ ആലപ്പുഴ – എസ്.എൻ കവല – ചമ്പക്കുളം പൂപ്പള്ളി ജംഗ്ഷൻ വഴിയോ അമ്പലപ്പുഴ തിരുവല്ലാ റോഡ് വഴിയോ പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എം സി റോഡിൽ ലോറിയും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു: ഗതാഗതം ഒരു മണിക്കൂർ തടസപ്പെട്ടു

തിരുവല്ല:  എം സി റോഡിൽ കുറ്റൂർ ബി എസ് എൻ എൽ  ജംഗ്ഷനു സമീപം ലോറിയും കാറു കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു. തിരുവല്ല ഭാഗത്തുനിന്നു ചെങ്ങന്നൂർ ഭാഗത്തേക്ക് പോയ കർണാടക നാഷണൽ...

ചക്കുളത്തുകാവിൽ സർവ്വെശ്വര്യ സ്വസ്തിയഞ്ജം ഇന്ന് സമാപിക്കും : നാരീപൂജ നാളെ

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ മൂന്ന് ദിവസമായി നീണ്ടുനിൽക്കുന്ന  സർവ്വൈശ്വര്യ സ്വസ്തിയഞ്ജവും, ഗോപൂജയും ഇന്ന് നടക്കും.രമേശ് ഇളമൺ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്ന ചടങ്ങുകൾക്ക് ക്ഷേത്ര മാനേജിംങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി, ക്ഷേത്ര മുഖ്യകാര്യദർശി...
- Advertisment -

Most Popular

- Advertisement -