Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsമൂഴിയാര്‍ ഡാമില്‍...

മൂഴിയാര്‍ ഡാമില്‍ റെഡ് അലര്‍ട്ട്: ഒരു ഷട്ടർ തുറന്നു

പത്തനംതിട്ട: മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയെ തുടര്‍ന്ന്  ജലനിരപ്പ്  പരമാവധി നിലയിൽ എത്തിയതിനാല്‍ രണ്ടാമത്തെ  ഷട്ടർ 20 സെൻ്റീ മീറ്റർ ഉയര്‍ത്തി ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിട്ടു തുടങ്ങി.

ഇതുമൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും നദിയിലിറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും  ജില്ലാ കലക്ടര്‍ എസ്.പ്രേംകൃഷ്ണന്‍ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുടിവെള്ള വിതരണം മുടങ്ങും

ആലപ്പുഴ: ദേശീയപാത വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പുന്നപ്ര തെക്ക് പഞ്ചായത്തില്‍ (വാര്‍ഡ് 3,4,5,6,13,14,15,16) ആലപ്പുഴ വാട്ടര്‍ അതോറിറ്റിയുടെ കളിത്തട്ട് പമ്പ് ഹൗസില്‍ നിന്നുള്ള പമ്പിങ് ഫെബ്രുവരി 15 ന് രാവിലെ ഒമ്പതു മണി...

ഇ.പി. ജയരാജന്‍ എൽഡിഎഫ് കൺവീനർ സ്ഥാനം രാജിവെച്ചേക്കുമെന്ന് സൂചന

തിരുവനന്തപുരം : എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ തയ്യാറായി ഇ.പി.ജയരാജൻ. രാജിക്കുള്ള സന്നദ്ധത അദ്ദേഹം പാര്‍ട്ടിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്‌. ഇക്കാര്യം ഇന്ന് സംസ്ഥാന സമിതി ചർച്ച ചെയ്യും. സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍...
- Advertisment -

Most Popular

- Advertisement -