Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsKonniകോന്നിയിൽ നാളെ...

കോന്നിയിൽ നാളെ ഗതാഗത നിയന്ത്രണം

പത്തനംതിട്ട : കോന്നി കെ എസ് ആർ ടി സി മൈതാനത്ത് നടന്നുവരുന്ന കോന്നി കരിയാട്ടം ടൂറിസം എക്സ്പോ 2025-ൻെറ സമാപനത്തോടനുബന്ധിച്ച് 8ന് 2 മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

പത്തനംതിട്ട ഭാഗത്തു നിന്നു പുനലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മല്ലശേരി മുക്കിൽ നിന്നും തിരിഞ്ഞ് പ്രമാടം, വി കോട്ടയം, വകയാർ വഴിയും, പുനലൂർ ഭാഗത്തു നിന്നു പത്തനംതിട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കോട്ടയം മുക്ക് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് വി കോട്ടയം, പ്രമാടം, മല്ലശ്ശേരിമുക്ക് വഴിയും പത്തനംതിട്ട ഭാഗത്തുനിന്നു തണ്ണിത്തോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുമ്പഴ വഴി അട്ടച്ചാക്കൽ നിന്നു തിരിഞ്ഞും പോകണം.

കരിയാട്ടവുമായി ബന്ധപ്പെട്ട് വരുന്ന വാഹനങ്ങൾ പോലീസ് നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ മാത്രമേ പാർക്ക് ചെയ്യാവൂ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം ഏപ്രിൽ 4 മുതൽ

പാലക്കാട്: ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം ഏപ്രിൽ 4 മുതൽ 6 വരെ പാലക്കാട്ടു നടക്കും. ക്ഷേത്രങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, സനാതന ധർമത്തിനു നേരെയുള്ള വെല്ലുവിളികൾ, പട്ടികജാതി സമൂഹങ്ങളുടെ ഭൂമി സംബന്ധമായ വിഷയങ്ങൾ...

കൊല്ലങ്കോട് പിടികൂടിയ പുലി ചത്തു

പാലക്കാട്:കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങി പിടികൂടിയ പുലി ചത്തു. ആന്തരിക രക്തസ്രാവമാണ് മരണ കാരണം എന്നാണ് സംശയം. കമ്പിവേലിയിൽ കുടുങ്ങിയ പുലി മണിക്കൂറുകളോളം രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഇത് ആന്തരികാവയവങ്ങളെ തകരാറിലാക്കിയിരിക്കാം എന്നാണ് കരുതുന്നത്. മയക്കുവെടി...
- Advertisment -

Most Popular

- Advertisement -