Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKonniകോന്നിയിൽ നാളെ...

കോന്നിയിൽ നാളെ ഗതാഗത നിയന്ത്രണം

പത്തനംതിട്ട : കോന്നി കെ എസ് ആർ ടി സി മൈതാനത്ത് നടന്നുവരുന്ന കോന്നി കരിയാട്ടം ടൂറിസം എക്സ്പോ 2025-ൻെറ സമാപനത്തോടനുബന്ധിച്ച് 8ന് 2 മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

പത്തനംതിട്ട ഭാഗത്തു നിന്നു പുനലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മല്ലശേരി മുക്കിൽ നിന്നും തിരിഞ്ഞ് പ്രമാടം, വി കോട്ടയം, വകയാർ വഴിയും, പുനലൂർ ഭാഗത്തു നിന്നു പത്തനംതിട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കോട്ടയം മുക്ക് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് വി കോട്ടയം, പ്രമാടം, മല്ലശ്ശേരിമുക്ക് വഴിയും പത്തനംതിട്ട ഭാഗത്തുനിന്നു തണ്ണിത്തോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുമ്പഴ വഴി അട്ടച്ചാക്കൽ നിന്നു തിരിഞ്ഞും പോകണം.

കരിയാട്ടവുമായി ബന്ധപ്പെട്ട് വരുന്ന വാഹനങ്ങൾ പോലീസ് നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ മാത്രമേ പാർക്ക് ചെയ്യാവൂ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡൽഹിയിൽ ആശുപത്രിയിൽ ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തി

ന്യൂഡൽഹി : ഡൽഹിയിലെ ആശുപത്രിയിൽ രോഗി ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തി.ഡൽഹി ജെയ്‌റ്റ്‌പുരിലെ സ്വകാര്യ നഴ്സിങ് ഹോമിൽ ബുധനാഴ്ച രാത്രിയാണു സംഭവം.യുനാനി ഡോക്ടറായ ജാവേദ് അക്തറാണ് കൊല്ലപ്പെട്ടത്.2 കൗമാരക്കാരാണ് പ്രതികളെന്ന് പോലീസ് അറിയിച്ചു. രാത്രിയിൽ ആശുപത്രിയിലെത്തിയ...

മുൻ ഗവ.പ്ലീഡർ പി.ജി. മനു വീട്ടിൽ മരിച്ചനിലയിൽ

കൊല്ലം : മുൻ സർക്കാർ അഭിഭാഷകൻ പി ജി മനുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ ഹൈക്കോടതി...
- Advertisment -

Most Popular

- Advertisement -