Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsവിവാദങ്ങൾക്കിടയിൽ രാഹുൽ...

വിവാദങ്ങൾക്കിടയിൽ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തി

തിരുവനന്തപുരം : ലൈംഗികാരോപണ വിവാദങ്ങൾക്കിടയിൽ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തി .എംഎൽഎയുടെ ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യവാഹനത്തിലാണ് രാവിലെ രാഹുൽ സഭയിൽ എത്തിയത് .സിപിഎം ബന്ധം അവസാനിപ്പിച്ചതിനുശേഷം പി.വി.അൻവറിനു നൽകിയ സീറ്റാണ് ഇപ്പോൾ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട രാഹുലിന് നൽകിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ എതിർപ്പ് അവഗണിച്ചാണ് രാഹുൽ ഇന്ന് സഭയിലെത്തിയത്. രാഹുലിനെതിരെയുള്ള ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡൽഹിയിൽ ഭൂചലനം : റിക്ടർ സ്‌കെയിലിൽ 4.0 രേഖപ്പെടുത്തി

ന്യൂഡൽഹി : ഡൽഹിയിൽ പുലര്‍ച്ചെ 5.30 ന് ഭൂചലനം അനുഭവപ്പെട്ടു .റിക്ടർ സ്‌കെയിലിൽ 4.0 രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടമോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഉത്തരേന്ത്യയിൽ പലഭാഗത്തും ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. ഡല്‍ഹിയില്‍ അഞ്ച്...

ചെങ്ങന്നൂർ താലൂക്കിൽ 30 -ന് പ്രാദേശിക അവധി

ചെങ്ങന്നൂർ : ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് ദിവസമായ ജനുവരി 30-ന്  താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സർക്കാർ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. 
- Advertisment -

Most Popular

- Advertisement -