Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeEdathuaനരേന്ദ്ര മോദിയുടെ...

നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ ചക്കുളത്തുകാവിൽ സർവ്വ ഐശ്വര്യ പൂജ

എടത്വ : പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 75-മത്  ജന്മദിനത്തിൽ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ സർവ്വ  ഐശ്വര്യ പൂജ നടന്നു. നരേന്ദ്ര മോദി ,അനിഴം  നക്ഷത്രത്തിൽ ഒരു  ഭക്തനാണ്  വഴിപാട് നടത്തിയത്. ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ  നമ്പൂതിരി,കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി മേൽശാശാന്തിമാരായ  അശോകൻ  നമ്പൂതിരി,രഞ്ജിത്ത്  ബി.നമ്പൂതിരി, ദുർഗാ ദത്തൻ  നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോതറത്തോട് പാലം നിർമ്മാണത്തിന് 26.3 കോടിയുടെ ഭരണാനുമതിയായി- തോമസ് കെ തോമസ് എംഎൽഎ

ആലപ്പുഴ: നെടുമുടി - ചമ്പക്കുളം ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കോതറത്തോട് പാലം നിർമ്മാണത്തിന് 26.3 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി തോമസ് കെ തോമസ് എംഎൽഎ അറിയിച്ചു. 265 മീറ്ററാണ് പാലത്തിൻ്റെ നീളം. 26...

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം : എന്യുമറേഷൻ ഫോം സ്വീകരിക്കാൻ വില്ലേജ്  ഓഫീസുകൾ ഞായറാഴ്ച്ച തുറന്നു പ്രവര്‍ത്തിക്കും

പത്തനംതിട്ട : തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് എന്യുമറേഷന്‍ ഫോം ശേഖരണത്തിനായി പത്തനംതിട്ട ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളും നവംബര്‍ 29, 30 തീയതികളില്‍ (ശനി, ഞായര്‍) രാവിലെ 10 മുതല്‍...
- Advertisment -

Most Popular

- Advertisement -