Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNewsതെക്കേഗോപുരം തുറന്നു...

തെക്കേഗോപുരം തുറന്നു : തൃശ്ശൂർ പൂരത്തിന് വിളംബരമായി

തൃശ്ശൂർ : നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്നതോടെ തൃശ്ശൂർ പൂരച്ചടങ്ങുകൾക്ക് തുടക്കമായി.കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്. ഞായറാഴ്ചയാണ് തൃശ്ശൂർ പൂരം. മുണ്ടത്തിക്കോട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വെടിക്കെട്ടുകള്‍ ഒഴിവാക്കി ചടങ്ങുകള്‍ മാത്രമായി നടത്താനാണ് തീരുമാനം. കുടമാറ്റം 15 മിനിറ്റാക്കി ചുരുക്കി.ഇന്നലത്തെ സാംപിൾ വെടിക്കെട്ടും 27ന് പുലർച്ചെയുള്ള പ്രധാന വെടിക്കെട്ടും ഒഴിവാക്കി .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

കോട്ടയം: അടിയന്തര നവീകരണ പ്രവൃത്തികള്‍ക്കായി ചിങ്ങവനം-ചങ്ങനാശ്ശേരി സ്റ്റേഷനുകള്‍ക്കിടയിലെ ഇത്തിത്താനം റെയില്‍വേ ലെവല്‍ ക്രോസിങ് ഗേറ്റ് ഒക്‌ടോബര്‍ 18ന് വൈകിട്ട് ആറുവരെ അടച്ചിടുമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു

കോടിമത പുതിയ പാലം : ടാറിങ് തുടങ്ങുന്നതിനാൽ ഗതാഗത നിയന്ത്രണം

കോട്ടയം: കോടിമത പുതിയ പാലത്തിൽ ടാറിങ് തുടങ്ങുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.പാലത്തിന്റെ ഇരുവശങ്ങൾ, അപ്രോച്ച് റോഡ്, കോടിമത മാർക്കറ്റ് റോഡ് ജംഗ്ഷൻ, കോടിമത ചിറ റോഡ് എന്നിവിടങ്ങളിൽ ടാറിങ് നടക്കുന്നതിനാൽ സെപ്റ്റംബർ 7ന്...
- Advertisment -

Most Popular

- Advertisement -