Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsMallappallyചെളിക്കുളമായി കിടന്ന...

ചെളിക്കുളമായി കിടന്ന മല്ലപ്പള്ളി എസ് എൻ ഡി പി പടി പുഞ്ച റോഡ്  സഞ്ചാര യോഗ്യമാക്കി

മല്ലപ്പള്ളി : മുട്ടോളം ചെളിക്കുളമായി കിടന്ന മല്ലപ്പള്ളി എസ് എൻ ഡി പി പടി പുഞ്ച റോഡ്  സഞ്ചാര യോഗ്യമാക്കി. മല്ലപ്പള്ളി താലൂക്കിലെ ഏറ്റവും വലിയ പുഞ്ചയായ മഞ്ഞത്താനം പുഞ്ചയിലേക്ക് പോകുന്ന റോഡ് ആണ് കാലങ്ങളായി തകർച്ച നേരിട്ടിരുന്നത്. റോഡ് തകർന്നത്തോടെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വളരെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു.  റോഡ് നിരപ്പിൽ നിന്ന് ഉയർത്തി കോൺക്രീറ്റ് ചെയ്യ്തതോടെ  പ്രദേശവാസികൾക്ക് വലിയ ആശ്വാസമായി.

റോഡിന്റെ ഇരുവശവും മതിൽക്കെട്ടും തടസങ്ങളും കാരണം മഴ വെള്ളം ഒലിച്ച് പോകാൻ കഴിയാത്ത അവസ്ഥയിലാണ്.  കോട്ടയം – കോഴഞ്ചേരി സംസ്ഥാന പാതയിൽ നിന്ന് മഞ്ഞത്താനം പാടശേഖരത്തിലേക്കുള്ള ഈ റോഡ് വളരെയേറെ യാത്ര പ്രാധാന്യമുള്ള  റോഡ് കൂടിയാണ്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെൺകുട്ടികളെ പിന്തുടർന്ന് ഉപദ്രവിച്ചു : വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ പോക്സോ കേസ്

മലപ്പുറം : മലപ്പുറത്ത്‌ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ പോക്സോ കേസ്.കവളമുക്കട്ട ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ഷിഹാനാണ് പിടിയിലായത്. മൂന്നു പെൺകുട്ടികളെ പിന്തുടർന്ന് ഉപദ്രവിച്ചെന്ന പരാതിയിലാണ് നടപടി. ഇന്നലെ ഇയാൾ പെൺകുട്ടികൾ ബസ്സിൽ കയറിയപ്പോഴും ഇറങ്ങിയപ്പോഴും പിന്തുടർന്ന്...

കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 2 സൈനികർക്ക് വീരമൃത്യു

ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു.ഓപ്പറേഷൻ അഖലിന്റെ ഭാ​​ഗമായി നടന്ന തെരച്ചിലിനിടെയാണ് ലാൻസ് നായ്‌ക് പ്രിത്‌പാൽ സിങ്, ശിപായ് ഹർമിന്ദർ സിങ് എന്നിവർ വീരമൃത്യു വരിച്ചത്....
- Advertisment -

Most Popular

- Advertisement -