Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsKollamപുനലൂരിൽ ഭര്‍ത്താവ്...

പുനലൂരിൽ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കൊല്ലം : പുനലൂരിൽ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിനുശേഷം കൊലപാതകവിവരം ഫേസ്ബുക്കിൽ പങ്കുവെച്ച പ്രതി  പുനലൂർ പൊലീസിൽ കീഴടങ്ങി.വാളക്കോട് വില്ലേജിൽ കലയനാട് ചരുവിള വീട്ടിൽ ശാലിനി(39)യെയാണ് ഭർത്താവ് ഐസക്ക് വെട്ടികൊലപ്പെടുത്തിയത്. ഇന്നു രാവിലെ ആറുമണിയോടെയാണ് സംഭവം .

കുടുംബ പ്രശ്നങ്ങളെത്തുടർന്ന് ശാലിനി അമ്മയോടൊപ്പമാണ് താമസം.രാവിലെ ജോലിക്ക് പോകാന്‍ തുടങ്ങുമ്പോഴാണ് കൊലപാതകം നടന്നത് .ഇവരുടെ പത്തൊൻപതും പതിനൊന്നും വയസ്സുള്ള രണ്ട് ആൺകുട്ടികളും വീട്ടിലുണ്ടായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജി സുകുമാരൻ നായരുടെ രാജി ആവശ്യപ്പെട്ട് എൻഎസ്എസ് ആസ്ഥാനത്തേക്ക് പ്രതിഷേധവും പദയാത്രയും

ചങ്ങനാശ്ശേരി: പെരുന്ന എൻഎസ്എസ് ആസ്ഥാനത്തേക്ക് ഒരു വിഭാഗം സമുദായ അംഗങ്ങളുടെ പ്രതിഷേധ മാർച്ച്‌ നടത്തി. ആലുവ എൻഎസ്എസ് കർമ്മസമിതിയുടെ നേതൃത്വത്തിലാണ് മോചനയാത്ര എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിച്ചത്. സുകുമാരൻ നായർ രാജിവെക്കണം എന്ന്...

മാറി സഞ്ചരിക്കുവാൻ കഴിയുമ്പോഴാണ് പുതിയ ലോകം സാധ്യമാകുന്നത് – പ്രമോദ് നാരായൺ എം.എൽ.എ

തിരുവല്ല : മാറി സഞ്ചരിക്കാൻ കഴിയുമ്പോഴാണ് പുതിയ ലോകം സാധ്യമാകുന്നത്, എന്നും ശീലങ്ങളെ മാറ്റിമറിക്കലാണ് യൗവനമെന്നും അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ. കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ബിലീവേഴ്സ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ...
- Advertisment -

Most Popular

- Advertisement -