Friday, September 4, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതകഴി ജനകീയാരോഗ്യകേന്ദ്രം...

തകഴി ജനകീയാരോഗ്യകേന്ദ്രം കെട്ടിടശിലാസ്ഥാപനം

ആലപ്പുഴ: തകഴി ഗ്രാമപഞ്ചായത്ത് ജനകീയാരോഗ്യകേന്ദ്രം  (പടഹാരം) പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു. 35 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷനായി. തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ് അജയകുമാർ, വൈസ് പ്രസിഡൻ്റ് അംബിക ഷിബു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ മദൻ ലാൽ  തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നഗരസഭ സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിലെ ബിന്ദു റെജി കുരുവിളയെ തിരഞ്ഞെടുത്തു

തിരുവല്ല : നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിലെ ബിന്ദു റെജി കുരുവിളയെ തിരഞ്ഞെടുത്തു. നഗരസഭ 23-ാം വാർഡ് മെമ്പർ ആണ്  ബിന്ദു റെജി കുരുവിള. ജിജി വട്ടശ്ശേരിവൈസ്...

ജലോത്സവങ്ങളെ ലോകത്തിന് മുന്നിൽ  അവതരിപ്പിക്കും: മന്ത്രി പി സി വിഷ്ണുനാഥ്

ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിക്ക് നൽകുന്ന ഗ്രാൻ്റ് വർധിപ്പിക്കാൻ  തീരുമാനിച്ചതായി ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് പറഞ്ഞു. ചമ്പക്കുളം മൂലം വള്ളംകളി 2026-ൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജലോത്സവങ്ങളെ കേരള...
- Advertisment -

Most Popular

- Advertisement -