Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsമരുന്നുകൾക്കും 100%...

മരുന്നുകൾക്കും 100% തീരുവ പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്‌ടൺ : ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്കും 100% തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.2025 ഒക്ടോബർ 1 മുതൽ ബ്രാൻഡഡ് അല്ലെങ്കിൽ പേറ്റന്റുള്ള മരുന്നുകൾക്ക് അധിക തീരുവയെന്നാണ് പ്രഖ്യാപനം. അമേരിക്കയിൽ‌ ഫാക്ടറി സ്ഥാപിച്ച് മരുന്നുൽ‌പാദനം നടത്തുന്ന കമ്പനികൾക്ക് ഈ തീരുവ ബാധകമല്ല .

ജനറിക്, സ്പെഷ്യാലിറ്റി മരുന്നുകൾക്ക് പുതിയ തീരുവ ബാധകമാണോയെന്ന് വ്യക്തമായിട്ടില്ല.അമേരിക്കയിൽ ഉപയോഗിക്കുന്ന ജനറിക് മരുന്നുകളിൽ 47 ശതമാനവും ഇന്ത്യയിൽ നിന്നുള്ളതാണ്.അതേസമയം ,അമേരിക്കയിൽ പ്ലാൻ്റുള്ള ഇന്ത്യൻ കമ്പനികളെ തീരുവ ബാധിക്കില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൈലപ്രയിലെ ജോർജ് ഉണ്ണൂണ്ണി കൊലക്കേസ് : സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായി

പത്തനംതിട്ട : മൈലപ്രയിൽ കഴിഞ്ഞ ഡിസംബറിൽ  വ്യാപാരിയായ ജോർജ് ഉണ്ണൂണ്ണി കൊല്ലപ്പെട്ട കേസിൽ സ്പെഷ്യൽ  പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായി. പത്തനംതിട്ട ജില്ലാ കോടതിയിലെ അഡ്വ. നവിൻ എം ഈശോയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിതനായത്....

സ്ത്രീശാക്തീകരണത്തിന് വിപുലമായ പരിപാടികൾ:  പുരോഗതിയുടെ വികസനചിത്രം അവതരിപ്പിച്ച്  പുലിയൂർ വികസന സദസ്സ്

ചെങ്ങന്നൂർ: സ്ത്രീ ശാക്തീകരണത്തിന് ആവിഷ്കരിച്ച വിവിധ പദ്ധതികളുടെ  വിജയാഘോഷം കൂടിയാക്കി  പുലിയൂർ ഗ്രാമ പഞ്ചായത്ത് വികസന സദസ്സ്. 1477 സ്ത്രീകളെ ഗുണഭോക്താക്കളാക്കി ഫാഷൻ ഡിസൈനിംഗ്, മെഴുകതിരി നിർമ്മാണം, കമ്പ്യട്ടർ പരിശീലനം തുടങ്ങിയ സ്വയംതൊഴിൽ...
- Advertisment -

Most Popular

- Advertisement -