Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsആഗോള അയ്യപ്പ...

ആഗോള അയ്യപ്പ സംഗമമെന്ന പേരിൽ  നൽകിയ തുക ദേവസ്വം ബോർഡ് തിരിച്ചു വാങ്ങണം: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമമെന്ന പേരിൽ നടത്തിയത് ധൂർത്ത് ആണെന്നും അയ്യപ്പ സംഗമത്തിന് നൽകിയ തുക ദേവസ്വം ബോർഡ് തിരിച്ചു വാങ്ങണമെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. ദേവസ്വം ബോർഡ് 8.22 കോടി രൂപ അനുവദിച്ച നടപടി വിശ്വസികളോടുള്ള നിന്ദയാണ്.

സംഗമത്തിന് സർക്കാരിന്റെയോ ദേവസ്വത്തിന്റെയോ പണം ഉപയോഗിക്കുകയില്ലെന്ന് ബോർഡ് ഹൈക്കോടതിയിൽ സത്യവാങ്ങ് മൂലം നൽകിയിട്ടുള്ളതാണ്. അതിനെ മറികടന്ന് ദേവസ്വം ഫണ്ട് ചെലവിട്ടത് കോടതിയലക്ഷ്യമാണ്. ഈ സന്ദർഭത്തിൽ സിപിഎമ്മിന്റെ രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടി ക്ഷേത്ര ഫണ്ടിൽ നിന്നും 8 .22 കോടി രൂപ ചെലവിടുന്നത് വലിയ അപരാധമാണെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പമ്പ നദിയെ സംരക്ഷിക്കാന്‍ വൈചാരിക സദസ്

പത്തനംതിട്ട : പമ്പ നദിയെ വീണ്ടെടുക്കാന്‍ ഈ മനോഹര തീരത്ത് എന്ന പേരിൽ ആറന്മുളയില്‍ വൈചാരിക സദസ് സംഘടിപ്പിച്ചു. പമ്പയെ സംരക്ഷിക്കാന്‍ വിശദമായ ആക്ഷന്‍ പ്ലാന്‍ വേണമെന്ന് ജില്ലാ ശുചിത്വ മിഷന്‍ വൈചാരിക...

മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് നവംബർ 13-ന്

ന്യൂഡൽഹി : മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായിയാണ് നടത്തുന്നത്. നവംബർ 20നാണ് തിരഞ്ഞെടുപ്പ് . ജാര്‍ഖണ്ഡിൽ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കും.ഒന്നാംഘട്ടം നവംബർ 13നും...
- Advertisment -

Most Popular

- Advertisement -