Friday, August 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വേ ഗേറ്റ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേര്‍ത്തല – തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 26 (കോതകുളങ്ങര ഗേറ്റ്) ഒക്ടോബര്‍ എട്ടിന് രാവിലെ എട്ട് മണി മുതല്‍ 12 ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസുകള്‍ 25 (വയലാര്‍ ഗേറ്റ്) 27 (പട്ടണക്കാട് ഗേറ്റ്) വഴി പോകേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 08-04-2026 Dhanalekshmi DL-47

1st Prize Rs.1,00,00,000/- DL 572496 (THRISSUR) Consolation Prize Rs.5,000/- DA 572496 DB 572496 DC 572496 DD 572496 DE 572496 DF 572496 DG 572496 DH 572496 DJ 572496...

വിവാഹാലോചനയിൽ നിന്ന് പിന്മാറിയ യുവതിയെയും കുടുംബാഗങ്ങളെയും ആക്രമിച്ച യുവാവ് പിടിയിൽ

ആലപ്പുഴ:വിവാഹാലോചനയിൽ നിന്ന് പിന്മാറിയ യുവതിയെയും കുടുംബാഗങ്ങളെയും വീടു കയറി ആക്രമിച്ച യുവാവ് പിടിയിൽ.മാന്നാർ കാരാഴ്മ തെക്കേതിൽ രഞ്ജിത്ത് രാജേന്ദ്രനെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ, ഭാര്യ...
- Advertisment -

Most Popular

- Advertisement -