Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNewsChennaiചെന്നൈയില്‍ മലയാളി...

ചെന്നൈയില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി മോഷണം

ചെന്നൈ : ചെന്നൈ മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തി വൻ മോഷണം .കോട്ടയം എരുമേലി സ്വദേശികളായ ശിവൻ നായർ, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്.ഇവരുടെ വീട്ടിൽ നിന്ന് നൂറുപവൻ സ്വർണം മോഷണം പോയി.ഞായറാഴ്ച വൈകീട്ടാണ് സംഭവം.

സിദ്ധ ഡോക്ടറായ ശിവൻ നായർ വീടിനോട് ചേർന്ന് ഒരു ക്ലിനിക് നടത്തുന്നുണ്ട്. രോഗികളെന്ന വ്യാജന എത്തിയവരാണ് കൊലനടത്തിയതെന്നാണ് പ്രാഥമിക സൂചന. പ്രസന്നകുമാരി വിരമിച്ച അധ്യാപികയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോഴിക്കോട്: ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ എയ്മ അക്ഷര മുദ്ര പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്. 50,000 രൂപയും പ്രശസ്തി പത്രവും ശിൽപവുമാണ് പുരസ്കാരം. സാഹിത്യ, ചലചിത്ര മേഖലകളിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരമെന്ന്...

മാര്‍ത്തോമാ കോളേജിൽ അസോസിയേഷന്‍ ഉത്ഘാടനവും  സെമിനാറും

തിരുവല്ല: മാര്‍ത്തോമാ കോളേജ് ഡിപ്പാര്‍ട്മെന്‍റ് ഓഫ് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ അസോസിയേഷന്‍ ഉത്ഘാടനവും സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് എത്തിക്കല്‍ ഹാക്കിംഗ് എന്ന വിഷയത്തെ കുറിച്ചുള്ള സെമിനാറും നടത്തി. റവ. അനി അലക്സ് കുര്യന്‍ ഉത്ഘാടനം...
- Advertisment -

Most Popular

- Advertisement -