Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsക്ലാസ് മുറിയിൽ...

ക്ലാസ് മുറിയിൽ വിദ്യാർത്ഥിനി പെപ്പർ സ്പ്രേ അടിച്ചു : അദ്ധ്യാപകരും വിദ്യാർത്ഥികളും ആശുപത്രിയിൽ

തിരുവനന്തപുരം : ക്ലാസ് മുറിയിൽ വിദ്യാർത്ഥിനി പെപ്പർ സ്പ്രേ അടിച്ചതിനെ തുടർന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തിൽ അദ്ധ്യാപകരും പ്ലസ് ടു വിദ്യാർത്ഥികളും ആശുപത്രിയിൽ.കല്ലിയൂര്‍ പുന്നമൂട് സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം .രണ്ടു അധ്യാപകര്‍ക്കും ഏഴു വിദ്യാര്‍ഥികള്‍ക്കുമാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.

വിദ്യാർത്ഥിനി പെപ്പർ സ്പ്രേ ഉപയോ​ഗിച്ചതിന് പിന്നാലെ ഒരു അദ്ധ്യാപിക തലകറങ്ങി വീണു. കടുത്ത ശ്വാസമുട്ടൽ അനുഭവപ്പെട്ട ആറ് പേരെ മെ‍ഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജി.എസ്.ടി നിരക്ക് ഇളവുകൾ സെപ്റ്റംബർ  22 മുതൽ പ്രാബല്യത്തിൽ : വിജ്ഞാപനമായി

ന്യൂഡൽഹി :  56 - മത് ജി എസ് ടി  കൗൺസിൽ യോഗത്തിലെ തീരുമാനപ്രകാരം  ഒട്ടനവധി സാധനങ്ങളുടെയും സേവനങ്ങളുടെയും മേലുള്ള നികുതി നിരക്കിൽ മാറ്റം വരുത്തിയുള്ള വിജ്ഞാപനമായി. നികുതി നിരക്കിലുള്ള ഈ മാറ്റങ്ങൾ...

കുറ്റൂർ റെയിൽവേ അടിപ്പാത താൽക്കാലികമായി അടയ്ക്കുന്നു: പണികൾ 20 ന് തുടങ്ങും

തിരുവല്ല: കുറ്റൂർ റെയിൽവേ അടിപ്പാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി  താൽക്കാലികമായി അടയ്ക്കുന്നു. കുറ്റൂർ ജംഗ്ഷൻ  - മനയ്ക്കച്ചിറ റോഡിലെ റെയിൽവേ അടിപ്പാതയാണ് നവംബർ 20 മുതൽ ഡിസംബർ 10 വരെ അടച്ചിടുന്നത്. നിരന്തരമായി പെയ്യുന്ന...
- Advertisment -

Most Popular

- Advertisement -