Monday, August 24, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസ്വർണപാളി വിവാദം...

സ്വർണപാളി വിവാദം : മുരാരി ബാബുവിന് എൻഎസ്എസുമായി വളരെ അടുത്ത ബന്ധം: അയർക്കുന്നം രാമൻ നായർ

കോട്ടയം : ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതിസ്ഥാനത്തുള്ള ദേവസ്വം ഉദ്യോഗസ്ഥൻ മുരാരി ബാബുവിന് എൻഎസ്എസ് നേതൃത്വവുമായി വളരെ അടുത്ത ബന്ധം ഉണ്ടെന്ന് ദേവസ്വം ബോർഡ് ആദ്യ പബ്ലിക് റിലേഷൻസ് ഓഫീസർ അയർക്കുന്നം രാമൻ നായർ ആരോപിച്ചു. കോട്ടയം പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട്സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിനാൽ സർക്കാരിനെ സംരക്ഷിക്കേണ്ട ബാധ്യത ജി സുകുമാരൻക്ക് ഉണ്ട്. പെരുന്ന എൻഎസ്എസിന്റെ കരയോഗം വൈസ് പ്രസിഡണ്ട് കൂടിയാണ് മുരാരി ബാബു. മകൻറെ ബാങ്ക്, മുരാരി ബാബുവിന്റെ ഇടപാടുകളും എൻഎസ്എസിനെ വെട്ടിലാക്കിയിരിക്കുകയാണ്. അതാണ് അയ്യപ്പ സംഗമം മുതൽ കേരളം ചർച്ച ചെയ്യുന്ന രാഷ്ട്രീയ നിലപാട് എടുക്കാൻ കാരണം.

വെള്ളാപ്പള്ളി ഉൾപ്പെടെയുള്ളവർ പ്രതിഷേധം അറിയിച്ചിട്ടും സുകുമാരൻ നായർ എന്തുകൊണ്ട് ഒരു അഭിപ്രായം പോലും പറയുന്നില്ല അദ്ദേഹം ചോദിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സമൃദ്ധിയുടെ പൊന്നോണം : സപ്ലൈകോയുടെ ഓണച്ചന്തകള്‍ ഇന്ന് മുതല്‍

തിരുവനന്തപുരം : ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായുള്ള സപ്ലൈകോയുടെ ഓണച്ചന്തകള്‍ ഇന്ന് മുതല്‍. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജില്ലാ കേന്ദ്രങ്ങള്‍ക്കു പുറമേ ഇക്കുറി 140 നിയമസഭ മണ്ഡലങ്ങളിലും...

Kerala Lottery Results : 01-04-2026 Dhanalekshmi DL-46

1st Prize Rs.1,00,00,000/- DZ 246443 (ERNAKULAM) Consolation Prize Rs.5,000/- DN 246443 DO 246443 DP 246443 DR 246443 DS 246443 DT 246443 DU 246443 DV 246443 DW 246443...
- Advertisment -

Most Popular

- Advertisement -