Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKollamഓയൂരിൽ ആറ്...

ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ അനുപമയുടെ ജാമ്യാപേക്ഷ തള്ളി

കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം അഡീഷനൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.വിദ്യാർത്ഥിയാണെന്നും പഠനം തുടരാൻ അനുവദിക്കണമെന്നും ചൂണ്ടിക്കാണിച്ചാണ് അനുപമ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കോടതി ശരിവയ്‌ക്കുകയായിരുന്നു. അമ്മ അനിതകുമാരിക്കൊപ്പം അട്ടക്കുളങ്ങര വനിത ജയിലിലാണ് അനുപമ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് : പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.കൊട്ടിക്കലാശം  ഇന്ന് വൈകീട്ട് ആറു മണിക്ക് നടക്കും. കൊട്ടിക്കലാശം കണക്കിലെടുത്ത് മണ്ഡലത്തില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജ്   വഴിക്കടവില്‍ നിന്ന് നിലമ്പൂര്‍...

ഉപതിരഞ്ഞെടുപ്പ്:  അവധി പ്രഖ്യാപിച്ചു

ആലപ്പുഴ: ജില്ലയിൽ  ഉപതിരഞ്ഞെടുപ്പിനെ തുടർന്ന്  അവധി പ്രഖ്യാപിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 59- മാന്നാര്‍ ഗ്രാമപഞ്ചായത്ത്, 11- കുട്ടംപേരൂര്‍- എ വാര്‍ഡ്/ നിയോജകമണ്ഡലം, 39- ചെറിയനാട് ഗ്രാമപഞ്ചായത്ത് 04- അരിയന്നൂര്‍ശ്ശേരി വാര്‍ഡ്/നിയോജകമണ്ഡലം, 37- രാമങ്കരി...
- Advertisment -

Most Popular

- Advertisement -