Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsഅഫ്ഗാനിസ്താനിൽ വീണ്ടും...

അഫ്ഗാനിസ്താനിൽ വീണ്ടും ഭൂചലനം : 6.3 തീവ്രത

കാബൂൾ : വടക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ എട്ട് പേർ മരിച്ചതായി റിപ്പോർട്ട് .റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രതയാണ് രേഖപ്പെടുത്തിയത് .തിങ്കളാഴ്ച പുലർച്ചെ പ്രാദേശിക സമയം ഒരു മണിയോടെ മസാർ-ഇ-ഷെരീഫിൽ ഉണ്ടായ ഭൂകമ്പത്തിൽ നിരവധി പേർക്ക് പരിക്കേറ്റു .രക്ഷാപ്രവര്‍ത്തനം തുടരുകയായതിനാൽ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചേതൻ കുമാർ മീണ കോട്ടയം ജില്ലാ കളക്ടറായി ചുമതലയേറ്റു 

കോട്ടയം : കോട്ടയം ജില്ലയുടെ അൻപതാമത് കളക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റു. ബുധനാഴ്ച രാവിലെ 10.30 ന് കളക്ട്രേറ്റിലെത്തിയ അദ്ദേഹത്തിന് സ്ഥാനമൊഴിഞ്ഞ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ചുമതല കൈമാറി....

കര്‍ക്കടക മാസപൂജയ്ക്കായി എത്തിയ അയ്യപ്പഭക്തരുമായി  ദേവസ്വം മന്ത്രി സംസാരിച്ചു

പത്തനംതിട്ട: ശബരിമല സന്ദര്‍ശനത്തിനായി പമ്പയില്‍ എത്തിച്ചേര്‍ന്ന ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ കര്‍ക്കടക മാസപൂജയ്ക്കായി എത്തിയ അയ്യപ്പഭക്തരുമായി സംസാരിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, ബോര്‍ഡ് അംഗം ജി. സുന്ദരേശന്‍,...
- Advertisment -

Most Popular

- Advertisement -