Tuesday, November 4, 2025
No menu items!

subscribe-youtube-channel

HomeNewsകോയമ്പത്തൂരില്‍ കോളേജ്...

കോയമ്പത്തൂരില്‍ കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗംചെയ്തു

കോയമ്പത്തൂർ : കോയമ്പത്തൂരില്‍ കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗംചെയ്തു .ഞായറാഴ്ച രാത്രി കോയമ്പത്തൂര്‍ വിമാനത്താവളത്തിന് സമീപമായിരുന്നു സംഭവം. നഗരത്തിലെ സ്വകാര്യ കോളജിലെ എംബിഎ വിദ്യാർഥിനിയായ 19 വയസ്സുകാരിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത് .

ആണ്‍സുഹൃത്തിനൊപ്പം കാറിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഇരുചക്രവാഹനത്തിൽ എത്തിയ മൂന്നംഗസംഘമാണ് ആണ്‍സുഹൃത്തിന ആക്രമിച്ചശേഷം തട്ടിക്കൊണ്ടുപോയത്. സമീപമുള്ള മറ്റൊരിടത്തുവെച്ച് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗംചെയ്ത ശേഷം സംഘം രക്ഷപെട്ടു.പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു .പ്രതികളെ പിടികൂടാൻ ഏഴ് സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനം: രാഷ്ട്രപിതാവിന്റെ സ്മരണയില്‍ രാജ്യം 

ന്യൂഡല്‍ഹി: രാജ്യം രാഷ്ട്രപിതാവ് ഗാന്ധിജിയുടെ സ്മരണയില്‍. ഇന്ന് മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ശുചിത്വ ക്യാമ്പയിനുകള്‍ നടക്കുകയാണ്. പ്രധാനമന്ത്രിയും രാഷ്ട്രപതിയും അടക്കമുള്ള പ്രമുഖര്‍ രാജ്ഘട്ടില്‍...

ഭാരതീയ വ്യാപാരി വ്യവസായി സംഘം  തിരുവല്ല താലൂക്ക്  സമിതി യോഗം

തിരുവല്ല: ഭാരതീയ വ്യാപാരി വ്യവസായി സംഘം (ബി വി വി എസ്)  തിരുവല്ല താലൂക്ക് സമിതി യോഗം നടത്തി.  തിരുവല്ല കാര്യാലയത്തിൽ നടന്ന യോഗം ബി വി വി എസ് പത്തനംതിട്ട ജില്ലാ...
- Advertisment -

Most Popular

- Advertisement -