Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവൈക്കത്ത് ബൈക്ക്...

വൈക്കത്ത് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച്‌ കോളജ് വിദ്യാർഥി മരിച്ചു

കോട്ടയം : വൈക്കത്ത് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച്‌ കോളജ് വിദ്യാർഥി മരിച്ചു .വൈക്കം ഇർഫാൻ മൻസിൽ നാസറിന്റെ മകൻ മുഹമ്മദ് ഇർഫാൻ (20) ആണ് മരിച്ചത് .രാവിലെ സ്വകാര്യ കോളജിലേക്കു ബൈക്കിൽ പോവുകയായിരുന്ന മുഹമ്മദ് ഇർഫാന്റെ ബൈക്ക് മറ്റൊരു വണ്ടിയിൽ ഇടിച്ച് നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു .ബിഎസ്‌സി സൈബർ ഫൊറൻസിക് വിദ്യാർത്ഥിയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരള ബാങ്ക്: ഉപഭോക്തൃ സംഗമം

തിരുവല്ല: കേരള ബാങ്ക് പത്തനംതിട്ട സി.പി സി യുടെ നേത്യത്വത്തിൽ ഉപഭോക്തൃ സംഗമം നടന്നു.  അഡ്വ. മാത്യു ടി തോമസ് എം എൽ എ ഉദ്ഘാടനം ചെയതു.  നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി...

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയി അബോധാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ

ടെഹ്റാൻ : ഇറാന്റെ പുതിയ പരമോന്നത നേതാവായി നിയമിതനായ മുജ്തബ ഖമനെയി അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ .ഇറാനിലെ പുണ്യനഗരമായ ഖോമിൽ അദ്ദേഹം അബോധാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണെന്നും യുഎസ്-ഇസ്രയേൽ ഇന്റലിജൻസ് വിവരങ്ങളെ ഉദ്ധരിച്ച് 'ദി...
- Advertisment -

Most Popular

- Advertisement -