Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsKochiവന്ദേഭാരത് ഫ്ലാ​ഗ്...

വന്ദേഭാരത് ഫ്ലാ​ഗ് ഓഫ്:  കുട്ടികൾ ​ഗണ​ഗീതം പാടിയതിൽ തെറ്റില്ല: കേന്ദ്രമന്ത്രി ജോർജ് കുര്യൻ

കൊച്ചി: വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ചടങ്ങിൽ വിദ്യാർത്ഥികൾ ​ഗണ​ഗീതം പാടിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഇത് വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎം ശ്രമമാണിതെന്നും കുട്ടികൾ ​ഗണ​ഗീതം പാടിയതിൽ തെറ്റില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഗാനത്തിന്റെ ഒരു വാക്കിൽ പോലും ആർഎസ്എസിനെ പരാമർശിക്കുന്നില്ല. ദേശഭക്തിയാണ് ഗാനത്തിന്റെ ആശയം. ആർഎസ്എസ് പാടുന്ന വന്ദേമാതരം പാർലമെന്റിൽ പാടുന്നില്ലേ. കുട്ടികൾ ഇത് പാടിയതിൽ തെറ്റില്ല. കോൺഗ്രസ് ആദ്യം ഗണഗീതം പാടിയ ശിവകുമാറിനെ തിരുത്തട്ടെയെന്ന് പറഞ്ഞ ജോർജ് കുര്യൻ ബിജെപി എല്ലാ വേദികളിലും ഇത് ആലപിക്കണമെന്നും ആഹ്വാനം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല യുവതീപ്രവേശനം : ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ച് പരിഗണിക്കും

ന്യൂഡൽഹി : ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമെന്യേ പ്രവേശനം അനുവദിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ച് പരിഗണിക്കും.ചീഫ് ജസ്റ്റിസ് ആയിരിക്കും ഒമ്പതം​ഗ ബെഞ്ചിന് നേതൃത്വം നൽകാൻ സാധ്യത.നേരത്തെ രൂപീകരിച്ചിരുന്ന ഒമ്പതംഗ...

Kerala Lotteries Results 22-03-2025 Karunya KR-698

1st Prize Rs.80,00,000/- KD 906545 (IRINJALAKKUDA) Consolation Prize Rs.8,000/- KA 906545 KB 906545 KC 906545 KE 906545 KF 906545 KG 906545 KH 906545 KJ 906545 KK 906545...
- Advertisment -

Most Popular

- Advertisement -