Friday, August 28, 2026
No menu items!

subscribe-youtube-channel

HomeNewsഅമേരിക്കയിലെ 43...

അമേരിക്കയിലെ 43 ദിവസത്തെ ഷട്ട്ഡൗൺ അവസാനിച്ചു

വാഷിംഗ്‌ടൺ : അമേരിക്കയുടെ ചരിത്രത്തിലെ ദൈർഘ്യമേറിയ ഷട്ട്ഡൗൺ അവസാനിച്ചു. സർക്കാരിന്റെ ഫണ്ടിങ് ബില്ലിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചതോടെയാണ് 43 ദിവസത്തെ ഷട്ട്ഡൗൺ അവസാനിച്ചത് .ജനപ്രതിനിധി സഭ 222-209 എന്ന വോട്ടിലൂടെയാണ് ബിൽ പാസാക്കിയത്. ഷട്ട് ഡൗണിലൂടെ ഡെമോക്രാറ്റുകള്‍ രാജ്യത്തെ കൊളളയടിക്കാന്‍ ശ്രമിച്ചെന്ന് ട്രംപ് ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മകരവിളക്ക് ; ശബരിമലയിൽ കാനനപാത വഴിയുള്ള യാത്രയ്ക്ക് നിയന്ത്രണം

ശബരിമല : മണ്ഡല മകരവിളക്ക് മഹോത്സവം പ്രമാണിച്ച് പരമ്പരാഗത കാനനപാത വഴിയുള്ള അയ്യപ്പഭക്തരുടെ യാത്ര എരുമേലി വഴി ജനുവരി 13 ന് വൈകുന്നേരം 6 മണിവരെയും അഴുതക്കടവ് വഴി ജനുവരി 14 ന്...

കേന്ദ്ര ബജറ്റില്‍ കേരളത്തിന് കടുത്ത അവഗണന: മന്ത്രി പി രാജീവ്

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തിന് കടുത്ത അവഗണനയെന്ന് മന്ത്രി പി രാജീവ്. രാജ്യത്ത് ആദ്യമായി അതിവേഗ റെയില്‍ പദ്ധതിയുമായി വന്ന കേരളത്തെ ബജറ്റില്‍ പരിഗണിച്ചില്ല. പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയില്‍ പദ്ധതികളില്‍ കേരളത്തെ...
- Advertisment -

Most Popular

- Advertisement -