Monday, September 7, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതെങ്കാശിയിൽ സ്വകാര്യ...

തെങ്കാശിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 6 പേർ മരിച്ചു

ചെന്നൈ : തെങ്കാശി ജില്ലയിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർ മരിച്ചു. 36 പേർക്ക് പരിക്ക്. 5 സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത് . മധുരയിൽ നിന്നും ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന ബസും തെങ്കാശിയിൽ നിന്ന് കോവിൽപ്പെട്ടിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. രണ്ട് ബസുകളുടെയും മുൻഭാഗം പൂർണമായും തകർന്നു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഹിളാ സമാജം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും

തിരുവല്ല : വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി വളഞ്ഞവട്ടം മഹിളാ സമാജം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു.വി. എസ്. എസ് മഹിളാ സമാജം പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ശ്രീദേവി ചന്ദ്രശേഖരൻ യോഗം ഉദ്ഘാടനം ചെയ്തു...

മുൻ മന്ത്രി ആൻ്റണി രാജു എം.എൽ.എ ക്ക് മൂന്ന് വർഷം തടവ് ശിക്ഷ

തിരുവനന്തപുരം: മുൻ മന്ത്രി ആൻ്റണി രാജു പ്രതിയായ തൊണ്ടി മുതൽ തിരിമറി കേസിൽ രണ്ടു പ്രതികൾക്കും മൂന്ന് വർഷം തടവ് ശിക്ഷ. കേസിൽ ഒന്നാം പ്രതിയായ ആൻ്റണി രാജു, രണ്ടാം പ്രതി മുൻ...
- Advertisment -

Most Popular

- Advertisement -