Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaജലവിതരണം മുടങ്ങും

ജലവിതരണം മുടങ്ങും

ആലപ്പുഴ : ആലപ്പുഴ  നഗരസഭ പരിധിയിലെ കോടതി പാല നിർമ്മാണ പ്രവർത്തികളുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച്ച കുടിവെള്ള വിതരണം മുടങ്ങും. വടികാട്, കാപ്പിൽ മുക്ക് , ചാത്തനാട്, വഴിച്ചേരി, ആലിശ്ശേരി, പഴവങ്ങാടി ക്വാർട്ടേഴ്സ്, പഴവങ്ങാടി ജംഗ്ഷൻ  എന്നീ പമ്പ് ഹൗസുകളിൽ നിന്നുള്ള ജലവിതരണമാണ്  മുടങ്ങുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം ആരംഭിച്ചു

ആലപ്പുഴ: തദ്ദേശസ്വയംഭരണ  സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ആറ് നഗരസഭകളിലേക്കുമുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം കളക്ടറേറ്റിൽ ആരംഭിച്ചു. കളക്ട്രേറ്റിലെ ഗോഡൗണില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടർ അലക്സ് വർഗീസ്...

Kerala Lotteries Results 18-08-2025 Bhagyathara BT-16

1st Prize : ₹1,00,00,000/- BV 219851 (KANNUR) Consolation Prize ₹5,000/- BN 219851 BO 219851 BP 219851 BR 219851 BS 219851 BT 219851 BU 219851 BW 219851 BX...
- Advertisment -

Most Popular

- Advertisement -