Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമുസ്‌ലിം ലീഗ്...

മുസ്‌ലിം ലീഗ് സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ മുസ്‌ലിം ലീഗ് സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു.മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡ് സ്ഥാനാർഥി വട്ടത്ത് ഹസീന(52) ആണ് മരിച്ചത്. പ്രചാരണത്തിന് ശേഷം രാത്രി 11 ഓടെ വീട്ടിലെത്തിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു.പായിമ്പാടം അങ്കണവാടി അധ്യാപികയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്മവിഭൂഷൻ ജസ്റ്റിസ് കെ.ടി.തോമസിനെ ആദരിച്ചു

തിരുവല്ല : രാജ്യം പത്മവിഭൂഷൻ നൽകി ആദരിച്ച സുപ്രീംകോടതി മുൻ ജസ്റ്റിസും പമ്പ ബോട്ട് റേയ്സ് ക്ലബ്ബിൻ്റ് രക്ഷാധികാരിയും ആയ പത്മവിഭൂഷൻ ജസ്റ്റിസ് കെ .ടി.തോമസിനെ പമ്പ ബോട്ട് റേസ് ക്ലബ് ഭാരവാഹികൾ...

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ് : ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ-തെക്കൻ ജില്ലകളിലാണ് കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ...
- Advertisment -

Most Popular

- Advertisement -