Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsഎൽഡിഎഫിൽ ഉറച്ചുനില്‍ക്കും...

എൽഡിഎഫിൽ ഉറച്ചുനില്‍ക്കും : ജോസ് കെ മാണി

തിരുവനന്തപുരം : ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി.രണ്ടില കരിഞ്ഞെന്ന പ്രചാരണം തെറ്റാണ് .പാലായിലും തൊടുപുഴയിലും കേരള കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കി പാലാ നഗരസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി കേരള കോണ്‍ഗ്രസ് തന്നെയാണ് .സംഘടനാപരമായി കേരള കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഇടതുമുന്നണി യോഗത്തിനു ശേഷമായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാന സ്‌കൂൾ കലോത്സവം : സ്വാഗത സംഘം രൂപീകരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് ജനുവരി 4 മുതൽ 8 വരെ നടക്കുന്ന സംസ്ഥന സ്‌കൂൾ കലോത്സവം തലസ്ഥാനത്തിന്റെ സാംസ്‌കാരിക സമ്പന്നതക്ക് മാറ്റു കൂട്ടുമെന്ന് പൊതുവിദ്യഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു....

ആറന്മുളയില്‍ ചായക്കട ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: ആറന്മുള കോട്ടയ്‌ക്കകത്ത് ചായക്കട ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കോന്നി സ്വദേശി ബിജുവാണ് (55) മരിച്ചത്. ചായക്കടക്കുള്ളില്‍ ഇരുമ്പ് പൈപ്പില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാകുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യാ...
- Advertisment -

Most Popular

- Advertisement -